കാഞ്ഞങ്ങാട്: പടന്ന വടക്കേപ്പുറത്തെ യു. അമ്പാടി (75) അന്തരിച്ചു. ഭാര്യ: പി.പി. മാധവി. മക്കള്‍: ഗീത, ഭരതന്‍, വേണു, ശ്രീജ. മരുമക്കള്‍: പി. കെ. ശേഖരന്‍ (ഓരി), ഷബിന കെ (മീലിയാട്ട്), വിനോദ് (പെരുമ്പടവ്), സജിത പി.വി. (തെക്കേകാട്). സഹോദരങ്ങള്‍: യു. കുമ്പ, യു. ചിരുത, യു. ജാനു, പരേതരായ യു. കാര്‍ത്ത്യായനി, യു.ഭാസ്‌കരന്‍.