മാന്യ: മാന്യ സ്‌കൂളിലെ റിട്ട. അധ്യാപിക ഗിരിജാ ഭായ് (83) അന്തരിച്ചു. 32 വര്‍ഷം മാന്യ സ്‌കൂളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പരേതനായ സദാശിവ റാവുവിന്റെ ഭാര്യയാണ്. മക്കള്‍: പ്രവീണ്‍ (ലോട്ടറി സ്റ്റാള്‍, കുമ്പള), നവീന്‍ (ഓട്ടോ ഡ്രൈവര്‍, കാസര്‍കോട്), സന്തോഷ് (ബംഗളൂരു), ശോഭ, ജ്യോതി. മരുമക്കള്‍: പ്രഭ, ഉഷ, പരേതയായ രേഖ, കേശവ ബോളാര്‍, പ്രകാശ് (റിട്ട. എസ്.ഐ. കര്‍ണാടക).