Day: January 5, 2020

പൗരത്വ ഭേദഗതി ബില്ലിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധം തീര്‍ത്തു

മൊഗ്രാല്‍ പുത്തൂര്‍: ജനാധിപത്യത്തെ അട്ടിമറിച്ച് രാജ്യത്തെ പൗരന്‍മാരെ രണ്ട് തരമാക്കി വിഭജിക്കുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മാജിക്കിലൂടെ പ്രതിഷേധം സംഘടിപ്പിച്ച് കുന്നില്‍ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ലൈബ്രറി. ...

Read more

കാസര്‍കോട് വികസന പാക്കേജ്; കുമ്പളപ്പള്ളി പാലത്തിന് ഭരണാനുമതിയായി

കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി-ഉമ്മച്ചിപൊയില്‍ കോളനി റോഡിലുളള കുമ്പളപ്പള്ളി പാലത്തിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. 4.99 കോടി രൂപയാണ് ...

Read more

എസ്.വൈ.എസ്.മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു

കാസര്‍കോട്: അണിചേരാം ആത്മാവിനായി; സംഘടിക്കാം സമൂഹത്തിനായി എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന സുന്നി യുവജന സംഘം മെമ്പര്‍ഷിപ്പ് ഡേയുടെ കുമ്പഡാജ പഞ്ചായത്ത് തല ഉദ്ഘാടനം സമസ്ത ...

Read more

ദേശീയ വേദി ഇശല്‍ ഗ്രാമത്തിന്റെ താരാട്ട്-മുഹമ്മദലി നാങ്കി

മൊഗ്രാല്‍: മൂന്ന് പതിറ്റാണ്ട് കാലമായി ഇശല്‍ ഗ്രാമത്തിന്റെ ഹൃദയങ്ങളില്‍ ചേക്കേറിയ താരാട്ടാണ് ദേശീയ വേദിയെന്ന് വ്യവസായ പ്രമുഖന്‍ എന്‍.എ മുഹമ്മദലി നാങ്കി അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ ദേശീയവേദിയുടെ പുതിയ ...

Read more

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നീലേശ്വരത്ത് കൂറ്റന്‍ റാലി

നീലേശ്വരം: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ റാലിയില്‍ ആയിരങ്ങളുടെ പ്രതിഷേധമിരമ്പി. തുടര്‍ന്നു ചേര്‍ന്ന പൗരത്വ സംരക്ഷണ സമ്മേളനം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ ...

Read more

അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഹോസ്ദുര്‍ഗ്ഗ് കോടതി പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ടി.ബി റോഡിലെ സ്മൃതി ...

Read more

പ്ലാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേറ്റ് അംഗഡിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

അംഗഡിമുഗര്‍: ഒറ്റതവണ ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പെടുത്തിയ കേരളത്തില്‍ പ്ലാസ്റ്റിക് രഹിത പുതുവര്‍ഷത്തെ വരവേറ്റ് അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും. ഇതിനായി വേസ്റ്റ് ...

Read more

സാമ്പത്തിക മാന്ദ്യവും കോര്‍പ്പറേറ്റ് പ്രീണനവും

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന കാഴ്ചകളാണ് നാം പ്രതിദിനം കണ്ടുകൊണ്ടിരിക്കുന്നത്. നയപരിപാടികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വരും നാളുകളില്‍ നാം അനുഭവിക്കേണ്ടി ...

Read more

ബി.കെ മുഹമ്മദ്

കാസര്‍കോട്: പഴയകാല കര്‍ഷകനായ ബന്തടുക്കയിലെ ബി.കെ മുഹമ്മദ് (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബേഡഡുക്ക ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ട്, ബേഡഡുക്ക ജി.എല്‍.പി ...

Read more

കുഞ്ഞിരാമ

ബദിയടുക്ക: പിലാങ്കട്ട നൂജിയിലെ കുഞ്ഞിരാമ (68) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കള്‍: വിശാലാക്ഷി, ശ്രീലത, മീനാക്ഷി, രാധാകൃഷ്ണ, രഞ്ജിത്. സഹോദരങ്ങള്‍: ശാരദ, അപ്പക്കുഞ്ഞി, അമ്മിണി.

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.