Day: January 6, 2020

മുരള്‍ച്ച കേട്ട് നോക്കിയപ്പോള്‍ പുലി; ഭയചകിതരായ കുടുംബം വീട്ടിനകത്ത് കയറി വാതിലടച്ചു

കാസര്‍കോട്: വീടിന് സമീപത്ത് പുലിയെ കണ്ട വീട്ടുകാര്‍ ഭയചകിതരായി. ഉപ്പളക്കടുത്ത അമ്പാറിലാണ് ഒരു കുടുംബം പുലിയെ നേരിട്ട് കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുരള്‍ച്ച കേട്ടപ്പോള്‍ ...

Read more

കാസര്‍കോട് സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ല; പ്രഖ്യാപനം 9ന്

കാസര്‍കോട്: കാസര്‍കോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ലയായി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒമ്പതിന് പ്രഖ്യാപിക്കും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2019 ജൂലൈ ...

Read more

തണുപ്പുകാലത്ത് കൊടുംചൂട്; കേരളത്തിലെ വിചിത്രകാലാവസ്ഥയുടെ കാരണം തേടി ഗവേഷകര്‍

കാസര്‍കോട്: ഡിസംബറും ജനുവരിയും കേരളത്തില്‍ തണുപ്പിന്റെ കാലമാണ്. മരംകോച്ചുന്ന തണുപ്പും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ ഈ മാസങ്ങളില്‍ കേരളീയര്‍ക്ക് തണുപ്പിനെക്കോള്‍ അനുഭവപ്പെടുന്നത് കൊടുംചൂടാണ്. മുമ്പുണ്ടായിരുന്നതുപോലുള്ള തണുപ്പ് ഈ ...

Read more

കാസര്‍കോട്ടെത്തിയ മാവോയിസ്റ്റ് നേതാവ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ പൊലീസ് മേധാവിയുടെ ജാഗ്രതാനിര്‍ദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയിലും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ പൊലീസ് മേധാവി ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം, ...

Read more

ബസില്‍ നിന്ന് പുക ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി

ഉപ്പള: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. ഇന്നലെ രാത്രി ഏഴര മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുന്ന ...

Read more

വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു

മൊഗ്രാല്‍പുത്തൂര്‍: എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും മജല്‍ പള്ളിക്ക് സമീപത്തെ ഹമീദ്-സുബൈദ ദമ്പതികളുടെ മകളുമായ ഷാനിബ(15)യാണ് മരിച്ചത്. അസുഖത്തെ ...

Read more

സ്വര്‍ണവില പവന് 30,000 കടന്നു

കാസര്‍കോട്: സ്വര്‍ണവില സര്‍വ്വകാല റിക്കാര്‍ഡിട്ട് 30,000 രൂപ കടന്നു. ഇന്ന് പവന് 520 രൂപ വര്‍ധിച്ച് 30200 രൂപയിലെത്തി. ഡിസംബര്‍ അവസാനത്തോടെ തുടങ്ങിയ കുതിപ്പ് സര്‍വ്വകാല റിക്കാര്‍ഡിലേക്കാണ് ...

Read more

ഖദീജ ഹജ്ജുമ്മ

പള്ളിക്കര: പരേതനായ സി.എ.അബ്ദുല്‍ റഹിമാന്‍ ചെമ്മനാടിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (78)അന്തരിച്ചു. മക്കള്‍: സി.എ ബഷീര്‍(ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറര്‍), സി.എ സൗദാബി, സി.എ സുല്‍ഫിക്കറലി, ...

Read more

നെല്ലിക്കുന്നില്‍ ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം

കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം. നെല്ലിക്കുന്ന് പള്ളതകൊട്ട്യ ധൂമാവതി ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ക്ഷേത്രപൂജാരി അഞ്ച് മണിയോടെ വിളക്ക് ...

Read more

കാടകത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു; നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് തകര്‍ന്നു

മുള്ളേരിയ: കാടകത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. മുള്ളേരിയ എ.എം കോംപ്ലക്‌സില്‍ വര്‍ഷങ്ങളായി ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഗോവിന്ദ രാജ് (50), ഭാര്യ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.