പാലക്കുന്ന്: മുതിയക്കാലിലെ പരേതനായ വി. കുട്ടിയന്റെ ഭാര്യ കുഞ്ഞമ്മ (82) അന്തരിച്ചു. മക്കള്‍: രമണി, കെ.വി ബാലകൃഷ്ണന്‍ (ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്, സി.പി.എം പാലക്കുന്ന് ലോക്കല്‍ കമ്മിറ്റിയംഗം), നാരായണന്‍, ഗംഗാധരന്‍. മരുമക്കള്‍: സുകുമാരന്‍ (മലാംകുന്ന്), പ്രമീള (മുതിയക്കാല്‍), ഉഷ (മാവുങ്കാല്‍), വാസന്തി (പനയാല്‍ നെല്ലിയടുക്കം). സഹോദരങ്ങള്‍: പാട്ടി, വെള്ളച്ചി, അമ്പു, പരേതരായ രാമന്‍, ചോയിച്ചി.