Day: January 7, 2020

ഭര്‍തൃവീട്ടില്‍ നിന്ന് ഒരുലക്ഷം രൂപയും 55 പവന്‍ സ്വര്‍ണവും കൈക്കലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി; കേസൊഴിവാക്കാന്‍ കുട്ടിയെയും ഒപ്പം കൂട്ടി

രാജപുരം: ഭര്‍തൃവീട്ടില്‍ നിന്ന് ഒരുലക്ഷം രൂപയും 55 പവന്‍ സ്വര്‍ണവും കൈക്കലാക്കിയ ശേഷം യുവതി കാമുകനോടൊപ്പം വീടുവിട്ടു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗള്‍ഫുകാരന്റെ ഭാര്യയായ ഇരുപത്തേഴുകാരിയാണ് ...

Read more

മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച് കടത്തുകയായിരുന്ന സ്‌കൂട്ടര്‍ കാഞ്ഞങ്ങാട്ട് നിയന്ത്രണം വിട്ട് മറിഞ്ഞു; പരിക്കേറ്റ കൊല്ലം സ്വദേശി പൊലീസ് കാവലില്‍ ചികിത്സയില്‍

കാഞ്ഞങ്ങാട്: മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച് കടത്തുകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം സ്വദേശിക്ക് പരിക്കേറ്റു. കൊല്ലം കൊട്ടാരക്കരയിലെ ശ്രീജിത്തി(35)നാണ് പരിക്ക്. ശ്രീജിത്ത് പൊലീസ് കാവലില്‍ ജില്ലാ ...

Read more

യുവാവിനെ കരിങ്കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് ഒരുവര്‍ഷം തടവ്

കാസര്‍കോട്: യുവാവിനെ കരിങ്കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കോടതി ഒരുവര്‍ഷം തടവിന് ശിക്ഷിച്ചു. മധൂര്‍ ഹിദായത്ത് നഗര്‍ സ്വദേശി പി.എ അഷ്ഫാഖിനെ(35)യാണ് കാസര്‍കോട് അസി. സെഷന്‍സ് ...

Read more

പാലക്കുന്ന് ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് നിവേദ്യം സമാപിച്ചു

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് നിവേദ്യം സമാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ ഭണ്ഡാരവീട്ടില്‍ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതോടെയാണ് ചെറിയ കലംകനിപ്പിന് തുടക്കമായത്. വ്രതശുദ്ധിയോടെ ...

Read more

മകളുടെ വിവാഹ പിറ്റേന്ന് പിതാവ് മരിച്ചു

പള്ളിക്കര: മകളുടെ വിവാഹ പിറ്റേന്ന് പിതാവ് മരിച്ചു. പൂച്ചക്കാട്ടെ മുസ്‌ലിം ലീഗ് സജീവ പ്രവര്‍ത്തകനും പൂച്ചക്കാട് മഹല്ല് ജമാഅത്ത് സഹകാരിയുമായ മാളികയില്‍ ഹുസൈന്‍ (60) ആണ് മരണപ്പെട്ടത്. ...

Read more

മടവൂര്‍ കോട്ട വാര്‍ഷിക അദ്ധ്യാത്മിക സമ്മേളനം 11, 12 തിയ്യതികളില്‍

കാസര്‍കോട്: ഉത്തരകേരളത്തിന്റെ ആദ്ധ്യാത്മിക കേന്ദ്രമായ മടവൂര്‍കോട്ടയുടെ 31-ാം വാര്‍ഷിക ആദ്ധ്യാത്മിക സമ്മേളനവും മനുഷ്യ സ്നേഹ സംഗമവും 11, 12 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആലംപാടിയിലെ ...

Read more

നിര്‍ഭയകേസിലെ പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും, സമയം രാവിലെ ഏഴുമണി; മരണവാറണ്ട് പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി; നിര്‍ഭയകേസിലെ പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും. ഇതിനുവേണ്ടിയുള്ള മരണവാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചു. രാവിലെ ഏഴു മണിക്കു തൂക്കിലേറ്റണമെന്നാണ് വാറണ്ട്. മുകേഷ്, വിനയ് ...

Read more

കുന്താപുരം കുഞ്ഞാമു

ചെങ്കള: ചേരൂര്‍ മേനംകോട്ടെ കുഞ്ഞാമു കുന്താപുരം(66)അന്തരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പരേതരായ കുന്താപുരം അബ്ദുല്ലയുടെയും ആമിന കുന്നിലിന്റെയും മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: ഹാരിസ് കുന്താപുരം, സുനൈഫ് കുന്താപുരം, ...

Read more

കെ.പി.ആര്‍ റാവു റോഡ് നവീകരണ പ്രവൃത്തി തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ കെ.പി.ആര്‍ റാവു റോഡിന്റെ നവീകരണ പ്രവൃത്തി തുടങ്ങി. മെക്കാഡം ടാറിംഗാണ് നടത്തുന്നത്. ഇന്നലെയാണ് പ്രവൃത്തി ആരംഭിച്ചത്. നവീകരണത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ പത്ത് ...

Read more

പ്ലാസ്റ്റിക് നിരോധനം: പരിശോധന കര്‍ശനമാക്കും

കാസര്‍കോട്: ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ അടക്കമുള്ളവ നിരോധിച്ചിട്ടും മിക്കകടകളില്‍ യഥേഷ്ടം വില്‍പന നടത്തുന്നതായി വിവരം. ഇന്നലെ ഉച്ചയോടെ നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.