Day: January 8, 2020

സ്വപ്നങ്ങളും പ്രതീക്ഷകളും…

ഒരു വര്‍ഷം കൂടി പടിയിറങ്ങി. നേട്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ചുകൊണ്ട്. ഓരോ വര്‍ഷവും വിടപറയുമ്പോള്‍ പ്രതീക്ഷയുടെ പൂത്തിരികളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന നമ്മള്‍ 2020 നെയും സ്വീകരിക്കാന്‍ കാത്തിരിക്കുന്നു. എന്തായിരിക്കുമെന്നോ ...

Read more

പണിമുടക്ക് ജില്ലയില്‍ പൂര്‍ണം; ജനജീവിതം സ്തംഭിച്ചു

കാസര്‍കോട്: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായി. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ജില്ലയിലെ പ്രധാന ടൗണുകളിലൊക്കെ ഭൂരിഭാഗം ...

Read more

നായന്മാര്‍മൂലയില്‍ സോഫ നിര്‍മ്മാണ സ്ഥാപനത്തില്‍ തീപിടിത്തം

കാസര്‍കോട്: നായന്മാര്‍മൂലയില്‍ സോഫ നിര്‍മ്മാണ സ്ഥാപനത്തില്‍ തീപിടിത്തം. നാല് സോഫകള്‍ കത്തി നശിച്ചു. ഇന്നലെ രാത്രി എട്ടരക്കും ഒമ്പതിനും ഇടയിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്ത് വൈദ്യുതി കമ്പി ...

Read more

സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ യുവാവ് പിടിയില്‍

കുമ്പള: സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍. ബന്തടുക്ക ചേപ്പനടുക്കയിലെ ബാബുവിനെയാണ് രണ്ടരലിറ്റര്‍ കേരള നിര്‍മ്മിത മദ്യവുമായി ബന്തടുക്ക എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വില്‍പനക്ക് കൊണ്ടുപോകുന്നതിനിടെയാണ് ...

Read more

നീലേശ്വരം സ്വദേശി അബുദാബിയില്‍ മരിച്ചു

നീലേശ്വരം: ബങ്കളം സ്വദേശി അബുദാബിയില്‍ മരിച്ചു. ബങ്കളം കൂട്ടപ്പനയിലെ കല്ലായി മുനീറാണ് (45) മരിച്ചത്. അബുദാബി ഷൈഖ് ഖലീഫ ആസ്പത്രിയില്‍ ഇന്നലെ രാത്രിയാണ് അന്ത്യം. അസുഖത്തെത്തുടര്‍ന്ന് ഏറെ ...

Read more

നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

ബദിയടുക്ക: നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ക്ലീനിക്കിലെത്തിയ സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു. ബദിയടുക്ക ഗോളിയടുക്കയിലെ ബാലകൃഷ്ണന്‍ എന്ന ബംബ്രാണ ബാലകൃഷ്ണന്‍ (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് ...

Read more

കാണാതായ 18കാരന്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ 18കാരനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ വാടക വീട്ടില്‍ താമസിക്കുന്ന കുശ-ശൈലജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശ്രാവണ്‍കുമാര്‍ (18) ആണ് ...

Read more

ജോലിക്കിടെ തേപ്പ് മേസ്ത്രി ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: ജോലിക്കിടെ തേപ്പ് മേസ്ത്രി ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശിയും കേളുഗുഡ്ഡെയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാജി (40)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ അണങ്കൂരില്‍ ...

Read more

വൈദ്യുതി അദാലത്ത് 27ന്, മന്ത്രിമാരായ എം.എം. മണിയും ചന്ദ്രശേഖരനും എത്തും

കാസര്‍കോട്: വൈദ്യുതി ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് 27 ന് രാവിലെ 10മണിക്ക് കലക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി അദാലത്ത് സംഘടിപ്പിക്കും. ...

Read more

പഞ്ചായത്തുകള്‍ ഭരണഘടന പ്രകാരം വിഭജിക്കാനുള്ള കേസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കാസര്‍കോട്: സംസ്ഥാനത്താകെ ഏകീകരിച്ച ജനസംഖ്യയും ഏകീകരിച്ച എണ്ണം വാര്‍ഡുകളും വേണമെന്ന ഭരണഘടനാ നിര്‍ദ്ദേശം ആവശ്യപ്പെട്ട് കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ നല്‍കിയ കേസ് ഇന്ന് ഹൈക്കോടതി ഫയലില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.