Day: January 9, 2020

സ്വര്‍ണക്കടത്തിനിടെ കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: അനധികൃതസ്വര്‍ണക്കടത്തിനിടെ കാഞ്ഞങ്ങാട് സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് ചിത്താരിയിലെ മുഹമ്മദ് നുക്മാന്‍, ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ സുഹൈല്‍, ന്യൂഡല്‍ഹിയിലെ മുഹമ്മദ് ശുഹൈബ് എന്നിവരെയാണ് ...

Read more

അപ്‌സര സ്‌കൂളില്‍ ഇന്‍സൈറ്റ്-2020ന് വെള്ളിയാഴ്ച മുതല്‍ തുടക്കമാവും

കാസര്‍കോട്: കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍സൈറ്റ്-2020ന് വെള്ളിയാഴ്ച മുതല്‍ തുടക്കമാവുമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 30 വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ...

Read more

വിട്ടുമാറാത്ത അസുഖം, ചികിത്സക്കുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായവും മുടങ്ങി; എന്‍ഡോസള്‍ഫാന്‍ ഇരയായ ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

പെരിയ: എന്‍ഡോസള്‍ഫാന്‍ ഇരയായ ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിങ്കാല്‍ ആദിവാസി കോളനിയിലെ രാഘവനെ(56)യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ...

Read more

മഹാഗണിമരങ്ങള്‍ വെട്ടുന്നതിന് അനുമതി തേടിയെത്തിയ ആളോട് കൈക്കൂലി വാങ്ങി; ഫോറസ്റ്റ് ഗാര്‍ഡ് അറസ്റ്റില്‍

മംഗളൂരു: മഹാഗണി മരങ്ങള്‍ വെട്ടുന്നതിന് അനുമതി തേടിയെത്തിയ ആളോട് കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഗാര്‍ഡിനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. പുത്തൂര്‍ താലൂക്കിലെ ഉപ്പിനങ്ങാടി റേഞ്ച് ...

Read more

എഫ്.സി.ഐ തൊഴിലാളികള്‍ ധര്‍ണ നടത്തി

നീലേശ്വരം: എഫ്.സി.ഐ. സ്വകാര്യവല്‍ക്കരണം നിര്‍ത്തിവെക്കുക, ഡീനോട്ടിഫിക്കേഷന്‍ കാലാവധി തീരാന്‍ 4 മാസം ബാക്കി നില്‍ക്കെ രണ്ടു വര്‍ഷത്തെ ടെണ്ടര്‍ ക്ഷണിച്ച നിയമവിരുദ്ധ നടപടികള്‍ പിന്‍വലിക്കുക, നിലവിലുള്ള തൊഴിലാളികളെ ...

Read more

മുളിയാറില്‍ ആര്‍ദ്രം ജനകീയ കാമ്പയിന്‍ പരിശീലന പരിപാടി ആരംഭിച്ചു

മുളിയാര്‍: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ ആര്‍ദ്രം ജനകീയ കാമ്പയിന്‍ പരിശീലന പരിപാടി ആരംഭിച്ചു. ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ...

Read more

നൂമ്പില്‍ പുഴ പുനരുജ്ജീവനത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി

കാസര്‍കോട്: ഹരിത കേരളം മിഷന്റെ 'ഇനി ഞാനൊഴുകട്ടെ' പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ നീര്‍ച്ചാലുകള്‍ക്ക് പുതുജീവന്‍. കളനാട് നൂമ്പില്‍ പുഴ പുനരുജ്ജീവനത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് ...

Read more

അവനീന്ദ്രനാഥ് മാസ്റ്റര്‍ സ്മാരക വായനശാല ഉദ്ഘാടനം 11 ന്

കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി. അവീന്ദ്രനാഥിന്റെ സ്മരണക്കായി ചട്ടഞ്ചാലില്‍ നിര്‍മ്മിച്ച പൊതുജന വായനശാലയും ഗ്രന്ഥാലയവും 11ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ ...

Read more

പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം നടത്തി

പെരിയ: ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 1996ല്‍ എസ്.എസ്.എല്‍.സി പഠിച്ചിറങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ 'വേര്‍പിരിയാത്തിടം' സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പ്രവാസികളടക്കം നൂറോളം പൂര്‍വ്വവിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും വിദ്യാലയമുറ്റത്ത് ഒത്തുചേര്‍ന്നു. ...

Read more

മധുര വനവുമായി അംബികയിലെ കുട്ടികള്‍

പാലക്കുന്ന്: പുതുവര്‍ഷത്തിന് മധുരം നല്‍കാന്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ മധുര വനം നട്ടുപിടിപ്പിച്ചു. വീടുകളില്‍ നിന്ന് ശേഖരിച്ച ചിക്കു, ഞാവല്‍, ചാമ്പക്ക, പേരക്ക, ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.