Day: January 10, 2020

അളവ് തൂക്ക നിയന്ത്രണ വിഭാഗം മിന്നല്‍ പരിശോധന: 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 3,41,500 രൂപ ഈടാക്കി

കാസര്‍കോട്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ താലൂക്കുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ രജിസ്റ്റര്‍ ചെയ്തത് 113 കേസുകള്‍. രാജി ഫീസായി 3,41,500 ...

Read more

ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകന്‍ കോടതിയില്‍ പി. ജയരാജനെ കണ്ടപ്പോള്‍ കൈപിടിച്ച് മാപ്പുചോദിച്ചു; കേസ് നടപടികള്‍ അവസാനിപ്പിച്ചു

കണ്ണൂര്‍: ഫേസ്ബുക്കിലൂടെ വധഭീഷണിമുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകന്‍ സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കോടതിയില്‍ കണ്ടപ്പോള്‍ കൈപിടിച്ച് മാപ്പ് ചോദിച്ചു. എടവണ്ണ സ്വദേശി പറങ്ങോടന്‍ ...

Read more

എം.ഡി.എം.എ മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു; എസ്.ഐയുടെ നേതൃത്വത്തില്‍ പിന്തുടര്‍ന്ന് പിടികൂടി

കാഞ്ഞങ്ങാട്: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച എം.ഡി.എം.എ മയക്കുമരുന്ന് കേസിലെ പ്രതിയെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടി. കല്ലൂരാവി പുതിയകണ്ടത്തെ സവാദിനെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ ...

Read more

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട്ടെ യുവതിയുടെ ഏഴുലക്ഷം രൂപ തട്ടിയെടുത്തു; എറണാകുളം സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയുടെ ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സൗത്ത് കരുവാച്ചേരി ഹൗസില്‍ ...

Read more

പാതിരാത്രി എത്തിയ യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി; ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍

തൊടുപുഴ: പാതിരാത്രി എത്തിയ യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂരില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. മടക്കത്താനം അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ്(38)കൊല്ലപ്പെട്ടത്. ...

Read more

സിനിമയില്‍ എത്തിയിട്ടും സഹോദരന്‍ എങ്ങുമെത്തിയില്ല- മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയനടിയാണ് മഞ്ജു വാര്യര്‍. സല്ലാപത്തില്‍ തുടങ്ങി പ്രതി പൂവന്‍കോഴിയിലെത്തി നില്‍ക്കുമ്പോഴും ആ സ്‌നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. മഞ്ജുവിനെ പോലെ തന്നെ മലയാളികള്‍ക്ക് പരിചിതനാണ് സഹോദരന്‍ ...

Read more

സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. ചതുര്‍മുഖം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചായിരുന്നു അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. കാല്‍ ...

Read more

തകര്‍ത്താടി രജനി; ദര്‍ബാര്‍

തമിഴകത്തെ പൊങ്കല്‍ ആഘോഷമാക്കാന്‍ 'തലൈവര്‍' ചിത്രം 'ദര്‍ബാര്‍' തിയറ്ററുകളില്‍ എത്തി. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ആദ്യദിനം വേള്‍ഡ് വൈഡായി 7000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തിലും ...

Read more

ഉള്ളുപൊള്ളുന്ന ‘സന്ദേശ’വുമായി നീന കുറുപ്പ്; മെസെഞ്ചര്‍ ഹ്രസ്വചിത്രം

റോഡപകടങ്ങളില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ജീവിതശൈലിയും സാങ്കേതികത്തികവുകളും ഒന്നിനൊന്ന് മെച്ചപ്പെടുന്നുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഒരു നിമിഷത്തെ അശ്രദ്ധയോ മറ്റുള്ളവരുടെ വാശിയോ ആകാം ജീവന്റെ ...

Read more

പൗരത്വ നിയമത്തിനെതിരെയുള്ള വനിതകളുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: പൗരത്വ നിയമത്തിനെതിരെ നൂറുക്കണക്കിന് വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും മുദ്രാവാക്യം വിളികളുമായി നഗരത്തില്‍ നടത്തിയ പ്രകടനവും തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമവും കേന്ദ്ര സര്‍ക്കാറിനുള്ള താക്കീതായി. വനിതാ പൗരസമിതിയുടെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.