Day: January 13, 2020

കരിപ്പാടക്കന്‍ ചന്തു

വേലാശ്വരം: സി.പി.എം മധുരക്കാട് ബ്രാഞ്ച് മെമ്പര്‍ വേലാശ്വരത്തെ കരിപ്പാടക്കന്‍ ചന്തു (73) അന്തരിച്ചു. ആദ്യകാല കര്‍ഷക സംഘം സജീവ പ്രവര്‍ത്തകനായിരുന്നു. പെരളം റെഡ്യങ്‌സ് ക്ലബ്ബ് സ്ഥാപക സെക്രട്ടറിയും ...

Read more

വഴക്കിനിടെ നവവധു കുളിമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി; പിന്നാലെ നവവരനും ആത്മഹത്യ ചെയ്തു

തളിപ്പറമ്പ്: വഴക്കിനിടെ നവവധു കുളിമുറിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഇതില്‍ മനംനൊന്ത് നവവരനും ആത്മഹത്യ ചെയ്തു. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് ...

Read more

ഉദുമയില്‍ മാലിന്യത്തില്‍ നിന്ന് തീ ആളിപ്പടര്‍ന്ന് തണല്‍മരം കത്തിച്ചാമ്പലായി; പ്രതിഷേധവുമായി നാട്ടുകാര്‍

ഉദുമ: മാലിന്യത്തില്‍ നിന്നും തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് തണല്‍ മരം കത്തിച്ചാമ്പലായി. ഉദുമ പള്ളത്ത് യാത്രക്കാര്‍ക്ക് വര്‍ഷങ്ങളായി തണലേകിയിരുന്ന മരമാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ...

Read more

ദേവകി കൊല്ലപ്പെട്ടിട്ട് മൂന്നുവര്‍ഷം തികഞ്ഞു; ഘാതകര്‍ നിയമത്തിന് പിടികൊടുക്കാതെ വിലസുന്നു; ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ണ്ണമായും നിലച്ചു

ബേക്കല്‍: പനയാല്‍ കാട്ടിയടുക്കം ദേവകി കൊല്ലപ്പെട്ടിട്ട് മൂന്നുവര്‍ഷം തികഞ്ഞു. ഈ കേസില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും നാളിതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ...

Read more

കാഞ്ഞങ്ങാട് നഗരസഭയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസായി; അവതരണത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും, ആറ് ബി.ജെ.പി കൗണ്‍സിലര്‍മാരെ സസ്‌പെന്റ് ചെയ്തു

കാഞ്ഞങ്ങാട്: കാസര്‍കോട് നഗരസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കിയതിന് പിറകെ കാഞ്ഞങ്ങാട് നഗരസഭയും പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ എല്‍.ഡി.എഫും യു.ഡി.എഫും ഒരു പോലെ പിന്തുണച്ചപ്പോള്‍ എതിര്‍പ്പുമായി ...

Read more

ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം നടത്തി

കാസര്‍കോട്: ദേശീയ അധ്യാപക പരിഷത് (എന്‍.ടി.യു) ജില്ലാ സമ്മേളനം കാസര്‍കോട് ടൗണ്‍ യു.പി.സ്‌കൂളില്‍ സഹകാര്‍ ഭാരതി സെക്രട്ടറി അഡ്വ. കരുണാകരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ...

Read more

പ്ലാസ്റ്റിക്കിനെതിരെ തുണിസഞ്ചി വിതരണവുമായി അമൃത യുവധര്‍മ്മധാരയുടെ ബോധവത്കരണം

കാസര്‍കോട്: പ്ലാസ്റ്റികിനെതിരെ തുണിസഞ്ചിവിതരണവുമായി കാസര്‍കോട് അമൃതാനന്ദമയി മഠത്തിന്റെ യുവജനവിഭാഗമായ അമൃത യുവധര്‍മ്മധാരയുടെ ബോധവത്കരണ യജ്ഞം. ഇന്ന് രാവിലെ കാസര്‍കോട് നഗരപരിധിയിലാണ് ബോധവത്കരണയജ്ഞം നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ...

Read more

ബേക്കല്‍ സബ്ജില്ലാ ദ്വിദിന സംസ്‌കൃത ശില്‍പ്പശാല നടത്തി

തച്ചങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യു.പി., ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്‌കൃത പഠന ക്യാമ്പ് തച്ചങ്ങാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്നു. ബേക്കല്‍ ഉപജില്ലയില്‍പ്പെട്ട 7 വിദ്യാലയങ്ങളില്‍ ...

Read more

ത്വയ്‌ബ മൂന്നാം വാര്‍ഷികാഘോഷത്തിന് മജ്‌ലിസുന്നൂറോടെ തുടക്കം

തളങ്കര: ത്വയ്‌ബ എജ്യുക്കേഷണല്‍ ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികാഘോഷ പരിപാടിക്ക് തുടക്കമായി. ത്വയ്‌ബ ചെയര്‍മാന്‍ വി.കെ മുഷ്താഖ് ദാരിമിയുടെ അധ്യക്ഷതയില്‍ മംഗലാപുരം-കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖാ അഹമദ് ...

Read more

ബദിയടുക്കയില്‍ സി.ഐ.ടി.യുടെ സമര പൊതുയോഗം 17ന്

ബദിയടുക്ക: അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ സി.ഐ.ടി.യു സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് വൈകിട്ട് ബദിയടുക്ക ടൗണില്‍ പൊതുയോഗം സംഘടിപ്പിക്കും. സമരസമിതി ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.