Day: January 14, 2020

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ 30ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും; 19ന് ഒപ്പുമരചുവട്ടില്‍ സമരജ്വാല

കാസര്‍കോട്: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അമ്മമാരും കുട്ടികളും സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പട്ടിണി സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലെ വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 30ന് വീണ്ടും ...

Read more

പൗരത്വ ഭേദഗതി നിയമം: ജനകീയ കൂട്ടായ്മയുടെ ലോങ്ങ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന്

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കേരള ജനകീയ ലോങ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരം ...

Read more

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

കാസര്‍കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ബേഡകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബൂബക്കര്‍ കുച്ചാനത്തിനെ അക്രമിച്ച കേസിലെ ...

Read more

നീലേശ്വരം സ്വദേശിനിയായ വീട്ടമ്മ വളപട്ടണത്ത് ബൈക്കിടിച്ച് മരിച്ചു

വളപട്ടണം: നീലേശ്വരം സ്വദേശിനിയായ വീട്ടമ്മ വളപട്ടണത്ത് ബൈക്കിടിച്ച് മരിച്ചു. നീലേശ്വരം മന്ദംപുറത്ത് കാവിന് സമീപം താമസിക്കുന്ന തെക്കേ ഇല്ലത്തെ പ്രഭാവതി(56)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വളപട്ടണത്തെ സ്വന്തം ...

Read more

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ പതിനാറുകാരന്‍ ഒഴുക്കില്‍പെട്ട് മരിച്ചു

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ പതിനാറുകാരന്‍ മുങ്ങിമരിച്ചു. ആനക്കല്ല് മദറമൂലയിലെ പരേതനായ കൃഷ്ണയുടെ മകന്‍ കിഷന്‍ കുമാര്‍ (16) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ക്രിക്കറ്റ് കളി ...

Read more

കാസര്‍കോട് സ്വദേശിയായ മത്സ്യവ്യാപാരി ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ മത്സ്യവ്യാപാരിയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് കസബ സ്വദേശി കുഞ്ഞിരാമന്റെ മകന്‍ ബാലകൃഷ്ണനെയാണ് (59) കഴിഞ്ഞ ദിവസം രാത്രി ബര്‍ ...

Read more

എ.എസ്.ഐയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ ഉഡുപ്പിയില്‍ പിടിയില്‍

മംഗളൂരു: നാഗര്‍കോവില്‍ ദേശീയ പാതയില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ മംഗളൂരുവിനടുത്ത ഉഡുപ്പിയില്‍ നിന്ന് പൊലീസ് പിടികൂടി. അബ്ദുള്‍ ഷമീറും തൗഫീക്കുമാണ് ...

Read more

മലബാര്‍ ഹൗസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായ വിതരണവും പാരന്റിംഗ് ക്ലാസ്സും നടത്തി

കാഞ്ഞങ്ങാട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂളില്‍ മലബാര്‍ ഹൗസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പിലാക്കി വരുന്ന ഭവന നിര്‍മ്മാണ ...

Read more

പാലക്കുന്ന് ക്ഷേത്രത്തില്‍ അഖണ്ഡ നാമജപ യജ്ഞത്തിന് തുടക്കമായി

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ അഖണ്ഡ നാമജപ യജ്ഞം മകര സംക്രമ ദിവസമായ ഇന്ന് രാവിലെ തുടക്കമായി. ഇടവേളകളില്ലാതെ ഉദയം മുതല്‍ അടുത്ത ഉദയം വരെ ...

Read more

പൗരത്വനിയമം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പോസ്റ്റ് കാര്‍ഡയച്ചു

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടന വിരുദ്ധ നിയമ നിര്‍മ്മാണത്തിനെതിരെ ജില്ലാ ജനകീയ നീതി വേദി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മേല്‍ നിയമങ്ങള്‍ റദ്ദ് ചെയ്യുന്നതിന് വേണ്ടി ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.