മുളിയാര്‍: മല്ലം കൊളച്ചപ്പിലെ അബ്ദുല്‍ഖാദര്‍ (59) അന്തരിച്ചു. പ്രവാസിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു. അസുഖം മൂലം ചികിത്സയിലായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഇഖ്ബാല്‍, ബദറുദ്ദീന്‍, ബായിസ് (ദുബായ്), നസീറ. മരുമക്കള്‍: ഷരീഫ് മുണ്ടക്കൈ, ഷംസീന മൂലടുക്കം, നസീമ എടനീര്‍. സഹോദരങ്ങള്‍: എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, ഗഫൂര്‍ കൊളച്ചെപ്പ്, അബ്ബാസ് കൊളച്ചപ്പ് (മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍), ബീഫാത്തിമ മുണ്ടക്കൈ.