Day: January 16, 2020

മാധവി

ഉദുമ: കളനാട് വാഴവളപ്പിലെ അപ്പകുഞ്ഞിയുടെ ഭാര്യ മാധവി (80) അന്തരിച്ചു. മക്കള്‍: നാരായണന്‍ (ബഹറിന്‍), രവി, കരുണാകരന്‍, പ്രഭാകരന്‍, ദിവാകരന്‍, ഉഷ, രാഘവന്‍, കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: ചൈതന്യ ...

Read more

പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ അജ്ഞാതസംഘം ബോംബെറിഞ്ഞു; പൊലീസുദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തില്‍

കണ്ണൂര്‍: പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ അജ്ഞാതസംഘം ബോംബെറിഞ്ഞു. കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യം നായനാര്‍ റോഡിലാണ് വ്യാഴാഴ്ച രാവിലെ ബോംബേറുണ്ടായത്. ബോംബെറിയുന്ന രംഗങ്ങള്‍ തൊട്ടടുത്തുള്ള ...

Read more

കണ്ണൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെ പാകിസ്താനികളായി ചിത്രീകരിച്ച് ബംഗളൂരു പൊലീസിന്റെ പീഡനം; അന്വേഷണത്തിന് ഡി.സി.പി ഉത്തരവിട്ടു

ബംഗളുരു: കണ്ണൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെ പാകിസ്താനികളായി ചിത്രീകരിച്ച് ബംഗളൂരു പൊലീസിന്റെ പീഡനം. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണു ദുരനുഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ...

Read more

എസ്.ഡി.പി.ഐ സിറ്റിസണ്‍സ് മാര്‍ച്ച് വെള്ളിയാഴ്ച തുടങ്ങും

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്.ഡി.പി.ഐ കാസര്‍കോട്ട് നിന്ന് രാജ്ഭവനിലേക്ക് നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ച് വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് ദേശീയ ...

Read more

വികസനത്തിന്റെ മതേതര രാഷ്ട്രീയം സെമിനാര്‍ 19ന്

കാസര്‍കോട്: റോട്ടറി ഇന്റര്‍നാഷണല്‍ കണ്ണൂര്‍ റീജിയന്‍ 3 സംഘടിപ്പിക്കുന്ന വികസനത്തിന്റെ മതേതര രാഷ്ട്രീയം സെമിനാര്‍ 19ന് വൈകിട്ട് 4ന് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ...

Read more

ഗുഡ്മോണിങ് കാസര്‍കോടിന്റെ അഞ്ചാമത് കാസര്‍കോട് മാരത്തണ്‍ 19ന്

കാസര്‍കോട്: ഗുഡ്മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന അഞ്ചാമത് കാസര്‍കോട് മാരത്തണ്‍ 19ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് മത്സരം. രാവിലെ 6.30ന് വിദ്യാനഗറിലെ മുനിസിപ്പല്‍ ...

Read more

കെ.എം.സി.എല്‍-2020 ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗ് ലോഗോ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27ന് ഓള്‍ഡ് ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന കെ.എം.സി.എല്‍-2020 ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ...

Read more

അധ്യാപികയുടെ കളഞ്ഞുപോയ പണവും എ.ടി.എം കാര്‍ഡും തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

ബദിയടുക്ക: അധ്യാപികയുടെ കളഞ്ഞുപോയ പണവും എ.ടി.എം കാര്‍ഡും തിരിച്ചേല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി. ബദിയടുക്ക ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറും ബീജന്തടുക്ക സ്വദേശിയുമായ മഞ്ചുനാഥയാണ് സത്യസന്ധത തെളിയിച്ചത്. മഞ്ചുനാഥയുടെ ഓട്ടോറിക്ഷയില്‍ ...

Read more

ഇത് അഗ്‌നിശമന സേനയുടെ മാനുഷിക മുഖം; അടിയന്തിരശുശ്രുഷ നല്‍കി യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു

കാഞ്ഞങ്ങാട്: പുതിയകോട്ട എല്‍.വി ടെമ്പിളിന് സമീപം കടവരാന്തയില്‍ കുഴഞ്ഞു വീണയാള്‍ക്ക് അഗ്‌നിശമന സേനാംഗങ്ങളുടെ കരുണയാല്‍ പുനര്‍ജന്മം. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരമറിഞ്ഞതോടെ സര്‍വ്വ സന്നാഹങ്ങളുമായി അഗ്‌നിശമന ...

Read more

സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്ന് മനസ്സിലാകാത്ത എം.എല്‍.എ.യും വാര്‍ഡു മെമ്പറുമുണ്ടാകുമോ – പ്രിയദര്‍ശന്‍

മരട് ഫ്ളാറ്റ് പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസ്സിലാകാത്ത എം.എല്‍.എയും വാര്‍ഡു മെമ്പറുമുണ്ടാകുമോ'. ഉയരുന്നതു കാണുമ്പോഴെങ്കിലും ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.