Day: January 19, 2020

യു.ബി. സെവന്‍ ഫുട്‌ബോള്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ദുബായില്‍ നടക്കുന്ന യു.ബി.സെവന്‍ പി.എഫ്.എല്‍. 2020യുടെ ലോഗോ കലാ-കായിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഉച്ചു ബാച്ചിലര്‍ പ്രകാശനം ചെയ്തു. ഹോട്ടല്‍ ഹയ്യാത്ത് റിജന്‍സിയില്‍ നടന്ന ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ ...

Read more

എസ്.കെ.എസ്.എസ്.എഫ് വിഖായ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ച് നടത്തി

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല വിഖായയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ ഘടന സംരക്ഷണത്തിന് വേണ്ടി നടത്തിയ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബദിയടുക്ക അപ്പര്‍ ...

Read more

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ ജൂബിലി മെമ്മോറിയല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജിന് നിര്‍മ്മിച്ച ജൂബിലി മെമ്മോറിയല്‍ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഉന്നത ...

Read more

ജി.എച്ച്.എസ് ഉപ്പളയില്‍ വിദ്യാര്‍ത്ഥി നിക്ഷേപം തുടങ്ങി

ഉപ്പള: കുരുന്നുകളില്‍ സമ്പാദ്യശീലം വളര്‍ത്താനായും സഹകരണ ആശയം കൊണ്ടുവരാനുമായി ജി.എച്ച്.എസ്.എസ് ഉപ്പളയില്‍ കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം വിദ്യാര്‍ത്ഥി നിക്ഷേപം തുടങ്ങി. ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ...

Read more

എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക മുള്ളേരിയയില്‍; സ്വാഗത സംഘം രൂപീകരിച്ചു

മുള്ളേരിയ: എസ്.കെ.എസ്.എസ്.എഫ് ദേശവ്യാപകമായി സംഘടിപ്പിച്ചിരുന്ന മനുഷ്യ ജാലികയുടെ ജാലികാ റാലിയും സംഗമവും മുള്ളേരിയ ടൗണില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സ്വാഗത ...

Read more

അധ്യാപികയുടെ മരണം വെള്ളം അകത്ത് ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപാതകം തന്നെയെന്ന് ബന്ധുക്കള്‍

മഞ്ചേശ്വരം: മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ചികുര്‍പാതയിലെ രൂപശ്രീ(40)യുടെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങിയില്ല. ഇതൊരു കൊലപാതകം തന്നെയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് അവര്‍ ...

Read more

മിഠായികളെന്ന വ്യാജേന ഓട്ടോയില്‍ കടത്തിയ 15 കിലോ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

മഞ്ചേശ്വരം: മിഠായി പാക്കറ്റുകളുടെ മറവില്‍ ഓട്ടോ റിക്ഷകളില്‍ കടത്തുകയായിരുന്ന 15 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി തമിഴ്‌നാട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ...

Read more

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ ആര്‍.എസ്.എസിനെ പ്രീതിപ്പെടുത്തുന്നു- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ താന്‍ നടത്തുന്ന ലോംഗ് മാര്‍ച്ചിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തില്‍ സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്ത് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ...

Read more

വ്യാജരേഖയുണ്ടാക്കി പി.എഫ് പെന്‍ഷന്‍ തുക തട്ടിയെടുത്തു; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുഡ്‌ലു സ്വദേശിയുടെ പി.എഫ് പെന്‍ഷന്‍ തുകകകള്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുഡ്‌ലു കാവില്‍ ഹൗസിലെ കെ. രാജന്റെ പരാതിയില്‍ കുഡ്‌ലുവിലെ മനോഹരന്‍, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.