Day: January 20, 2020

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നയിക്കുന്ന ലോംഗ് മാര്‍ച്ചിന് ചൊവ്വാഴ്ച തുടക്കമാവും

കാസര്‍കോട്: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. നടത്തുന്ന ലോംഗ് മാര്‍ച്ച് ചൊവ്വാഴ്ച തുടങ്ങും. ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റന്റ് പരിസരത്തെ ...

Read more

ബേക്കല്‍ കോട്ട കാണാനെത്തിയ യുവതി പിഞ്ചുമക്കളെയുമെടുത്ത് കടലില്‍ ചാടാനൊരുങ്ങി; നാട്ടുകാര്‍ തടഞ്ഞു

ബേക്കല്‍: കടലില്‍ ചാടാനൊരുങ്ങിയ യുവതിയെയും പിഞ്ചുമക്കളെയും രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ബേക്കല്‍ കോട്ടയിലാണ് സംഭവം. കോട്ടയിലെ സന്ദര്‍ശകസമയം കഴിഞ്ഞിട്ടും പുറത്തുപോകാതെ ഏഴും അഞ്ചും വയസ് പ്രായമുള്ള കുട്ടികളെയും ...

Read more

പൗരത്വഭേദഗതി നിയമത്തിനെതിരായ റാലിയില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണുമരിച്ചു

ബദിയടുക്ക: ബദിയടുക്കയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണുമരിച്ചു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ...

Read more

സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ചീമേനി: സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരിയിലെ വിനോദ്കുമാറിന്റെ ഭാര്യ തൃക്കരിപ്പൂര്‍ നടക്കാവിലെ ചന്ദ്രലേഖ(44)യാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ...

Read more

മൊബൈലില്‍ ഗൂഗില്‍ മാപ്പ് നോക്കി ഓടിച്ചുപോകുകയായിരുന്ന സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചു; കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

കാഞ്ഞങ്ങാട്: മൊബൈലില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചുപോകുകയായിരുന്ന സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചു. ഞായറാഴ്ച വൈകിട്ട് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്നു ഇരുവാഹനങ്ങളും. ...

Read more

പലഹാര മേളയില്‍ മികവ് തെളിയിച്ച് വെള്ളിക്കോത്ത് സ്‌കൂളിലെ കുരുന്നുകള്‍

വെള്ളിക്കോത്ത്: പലഹാരമേളയില്‍ മികവറിഞ്ഞ് വെള്ളിക്കോത്തെ കുരുന്നുകള്‍. ഒന്നാം തരത്തിലെ നന്നായി വളരാന്‍ എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി രക്ഷിതാക്കളും അധ്യാപകരും കൈകോര്‍ത്തപ്പോള്‍ ഉണ്ടായത് 65 ല്‍ ...

Read more

അബുദാബി എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍ നടത്തി

അബുദാബി: അബുദാബി ജില്ലാ എസ്.കെ.എസ്.എസ്.എഫ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്റര്‍ ഹാളില്‍ പ്രസിഡണ്ട് ഷരീഫ് പള്ളത്തടുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യു.എ.ഇ നാഷണല്‍ കമ്മിറ്റി ...

Read more

മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ഉഗ്രപ്രഹര ശേഷിയുള്ള ബോംബ് കണ്ടെത്തി; കര്‍ണ്ണാടകയില്‍ അതീവജാഗ്രത

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ഉഗ്രപ്രഹരശേഷിയുള്ള ബോംബ് കണ്ടെത്തി. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലില്‍ യാത്രക്കാരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ (എ.ടി.എം) കൗണ്ടറിലാണ് തിങ്കളാഴ്ച ...

Read more

റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.വി കുഞ്ഞമ്പു നായര്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വിദ്യാനഗര്‍ ചിന്മയ കോളനി ശ്രീസദ്മയില്‍ പി.വി കുഞ്ഞമ്പു നായര്‍ (72) അന്തരിച്ചു. കാസര്‍കോട് പീപ്പിള്‍സ് ഫോറം മുന്‍ പ്രസിഡണ്ട്, ദേശീയ ...

Read more

ചൗക്കിയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച

കാസര്‍കോട്: ചൗക്കിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച. സി.പി.സി.ആര്‍.ഐക്ക് സമീപം പ്രവര്‍ത്തിക്കുന്ന കാവുഗോളി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് പണം കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ഭണ്ഡാരം കുത്തിപ്പൊളിച്ച് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.