Day: January 22, 2020

വ്യവസായ, തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണം-കെ.പി.രാജേന്ദ്രന്‍

കാസര്‍കോട്: വ്യവസായ, തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ...

Read more

വിനോദ് കുമാര്‍ പെരുമ്പളയ്ക്കു വിദ്യാഭ്യാസ മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

കാസര്‍കോട്: കാസര്‍കോട് മായിപ്പാടി ഡയറ്റ് ലക്ചററും എഴുത്തുകാരനുമായ വിനോദ് കുമാര്‍ പെരുമ്പള മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസ മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലാപുരം സെന്റ് ആന്‍സ് കോളേജ് ...

Read more

കൊറോണവൈറസ്: കേരളത്തിലും അതീവജാഗ്രതാ നിര്‍ദ്ദേശം;കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളില്‍ കര്‍ശനനിരീക്ഷണം

കണ്ണൂര്‍: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ...

Read more

കളനാട്ട് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ഉദുമ: ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരപരിക്ക്. മേല്‍പറമ്പ് വള്ളിയോട്ടെ അജ്മലിനാണ് (18) പരുക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ കളനാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. കാസര്‍കോട്ട് നിന്നും ...

Read more

സ്ഥിരമായി ബൈക്കില്‍ സ്‌കൂളിലെത്തിച്ചിരുന്ന കാമുകന്‍ ഒരുദിവസം ചതിച്ചു, വിജനമായ സ്ഥലത്തുവെച്ച് ലൈംഗികാതിക്രമം; മാനസികമായി തളര്‍ന്ന പതിനാലുകാരിയുടെ പരാതിയില്‍ പ്രതി അറസ്റ്റില്‍

പയ്യന്നൂര്‍: ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയെ സ്ഥിരമായി സ്‌കൂളിലെത്തിച്ചിരുന്ന കാമുകന്‍ ഒരു ദിവസം ചതിച്ചു. ജീവനുതുല്യം സ്‌നേഹിച്ചയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചത് പെണ്‍കുട്ടിയെ മാനസികമായി തളര്‍ത്തി. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ...

Read more

മൊഗ്രാലിന്റെ കാരണവന്മാര്‍ വിട പറയുമ്പോള്‍…

ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുകയും എളിമയോടെ ജീവിച്ചുപോരുന്നവരും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരുമായ മൊഗ്രാലിന്റെ കാരണവന്മാരൊക്കെ ഒന്നൊന്നായി വിടപറഞ്ഞു പോകുമ്പോള്‍ മനസ്സ് വല്ലാതെ വേദനിക്കുന്നു. മരണം അടുത്തടുത്ത ദിവസങ്ങളിലാകുമ്പോള്‍ ഹൃദയം ...

Read more

തീവണ്ടിയില്‍ നിന്ന് വീണ് പരിക്കേറ്റ അജ്മലിനെ സ്‌കാനിംഗിന് വിധേയനാക്കി

വിദ്യാനഗര്‍: എറണാകുളത്ത് ജോലി അന്വേഷിച്ചുപോയി തിരിച്ചുവരുന്നതിനിടയില്‍ തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാനഗര്‍ പടുവടുക്കത്തെ ഡ്രൈവര്‍ മുഹമ്മദിന്റെ മകന്‍ അജ്മലി(20)നെ ഇന്ന് രാവിലെ തൃശൂര്‍ മെഡിക്കല്‍ ...

Read more

മരം വ്യാപാരിയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

മഞ്ചേശ്വരം: തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയിലെ താമസക്കാരനുമായ ഇസ്മാലിന്റെ മരണം തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്ച വീട്ടില്‍ മരിച്ച നിലയിലാണ് ഇസ്മായിലിനെ കണ്ടെത്തിയത്. ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

പെര്‍ള: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ വയോധികന്‍ മരണപ്പെട്ടു പെര്‍ള ബജകുഡ്‌ലു മൂലയിലെ ഐത്തപ്പ നായക് (70) ആണ് മരിച്ചത്. എന്‍മകജെ പഞ്ചായത്തിലെ 15-ാംവാര്‍ഡില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.