Day: January 23, 2020

റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ...

Read more

സ്‌പെഷ്യല്‍ ക്ലാസിനെത്തിയ വിദ്യാര്‍ത്ഥിനിയെ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ അധ്യാപിക അപമാനിച്ച് പുറത്താക്കി; മറ്റൊരു കുട്ടിയുടെ യൂണിഫോം ധരിച്ചെത്തിയപ്പോള്‍ ക്രൂരമായ പരിഹാസവും അധിക്ഷേപവും; ചൈല്‍ഡ് ലൈനും ബാലാവകാശ കമ്മീഷനും പരാതി

കണ്ണൂര്‍: യൂണിഫോം ധരിക്കാതെ സ്‌പെഷ്യല്‍ ക്ലാസിനെത്തിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക അപമാനിച്ച് പുറത്താക്കി. ചോദ്യം ചെയ്ത അമ്മയെയും ശകാരിച്ചു. പിന്നീട് മറ്റൊരു കുട്ടിയുടെ യൂണിഫോം ധരിച്ച് വീണ്ടുമെത്തിയ കുട്ടിയെ ...

Read more

വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാനച്ഛന്റെ നിരന്തരമായ ലൈംഗികചൂഷണത്തിനിരയായ കാസര്‍കോട്ടെ പെണ്‍കുട്ടി ഇപ്പോള്‍ ജീവിക്കുന്നത് ലൈംഗികതൊഴിലാളിയായി; ഒപ്പം അധ്യാപികയാകാനുള്ള കോഴ്‌സിനുള്ള പഠനവും

കാസര്‍കോട്: അഞ്ചുവര്‍ഷക്കാലം രണ്ടാനച്ഛന്റെ ലൈംഗികചൂഷണത്തിന് വിധേയയായ കാസര്‍കോട്ടെ പെണ്‍കുട്ടി പിന്നീട് തിരഞ്ഞെടുത്തത് ലൈംഗികതൊഴില്‍. ലഹരിക്കടിമയായ സഹോദരന്‍ ഉപേക്ഷിച്ച യുവതിയുടെ ഇരട്ടക്കുട്ടികളെയും കൊണ്ട് ഈ പെണ്‍കുട്ടി നാടുവിടുകയായിരുന്നു. സഹോദരന്റെ ...

Read more

കാസര്‍കോട്ടെ കച്ചവക്കാര്‍ നിലനില്‍പ്പിനുള്ള പോരാട്ടത്തില്‍

കേരളത്തിലെ പഴയ കമ്പോളങ്ങളിലൊന്നാണ് കാസര്‍കോട്. സപ്തഭാഷാ സംഗമ ഭൂമിയായ ഇവിടെ പല ഭാഷക്കാരും ദേശക്കാരും ജാതിമതക്കാരും സൗഹാര്‍ദ്ദപുരസ്സരം അവരവരുടെ തൊഴിലെടുത്ത് ജീവിക്കുന്നു. കര്‍ണ്ണാടകയോട് തൊട്ടു കിടക്കുന്ന ഇവിടെയാണ് ...

Read more

തിരക്കഥ, സംവിധാനം -ജില്ലാ കലക്ടര്‍

കാസര്‍കോട്: കഥയും തിരക്കഥയും സംവിധാനവുമെല്ലാം ജില്ലാ കലക്ടര്‍. അഭിനേതാക്കളായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ മക്കളും. ബാലവേലക്കെതിരെ ജില്ലാ ഭരണകൂടം നിര്‍മ്മിക്കുന്ന 'ശരണ ...

Read more

കാസര്‍കോട്ട് അറസ്റ്റിലായ പ്യൂണ്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്‌കൂളിലും വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി കേസ്

കുമ്പള: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്യൂണ്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി ...

Read more

മത സ്ഥാപനത്തിലെ പീഡനം; അധ്യാപകന്‍ അറസ്റ്റില്‍

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മത സ്ഥാപനത്തില്‍ വെച്ച് രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സിയാദി(48)നെയാണ് കാസര്‍കോട്ട് വെച്ച് ഇന്നലെ ...

Read more

റെയില്‍വെ അണ്ടര്‍ പാസേജിലെ നീര്‍ച്ചാല്‍ ശുചീകരിച്ച് നാട്ടുകാര്‍ മാതൃകയായി

തളങ്കര: പള്ളിക്കാല്‍ മുപ്പതാം വാര്‍ഡിലെ ഇസ്ലാമിയ റോഡിന് സമീപത്തെ റെയില്‍വെ അണ്ടര്‍ പാസേജിലെ നീര്‍ച്ചാല്‍ ശുചീകരിച്ച് നാട്ടുകാര്‍ മാതൃകയായി. ചപ്പുചവറുകള്‍ കുന്നുകൂടി ഒഴുക്ക് തടസപ്പെട്ട നീര്‍ച്ചാല്‍ വൃത്തിയാക്കിയാണ് ...

Read more

സി.ഒ.എ. ജില്ലാ കമ്മിറ്റി: മനോജ് കുമാര്‍ പ്രസി., അജയന്‍ സെക്ര.

കാസര്‍കോട്: ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് ഇന്റേണല്‍ നെറ്റ്‌വര്‍ക്ക് കമ്മ്യൂണിക്കേഷന്‍ ചെയ്യാന്‍ ഇന്‍ട്രാനെറ്റ് സര്‍വീസ് സൗജന്യമായി ലഭ്യമാക്കുവാന്‍ സന്നദ്ധമാണെന്ന് സി. ഒ.എ ജില്ലാസമ്മേളനം ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.