Day: January 24, 2020

ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ.ബി.വസന്തന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാനും വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ വെള്ളിക്കോത്ത് സ്വദേശി ഡോ.ബി.വസന്തന്‍ (75) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്നു ആറു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു. മംഗലാപുരം കദ്രി ...

Read more

അനധികൃത സ്വര്‍ണക്കടത്ത്; ഉദുമ സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഉദുമ സ്വദേശി പിടിയിലായി. ഉദുമ പാക്കത്തെ ഹാരിസ് കരിപ്പോടിയെയാണ് വെള്ളിയാഴ്ച രാവിലെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ...

Read more

അബ്ദുല്‍വാഹിദിന്റെ ഷെയര്‍ചാറ്റിംഗില്‍ കാസര്‍കോട്ടെയും മംഗളൂരുവിലെയും വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങി; പൊലീസിന് കിട്ടിയത് നൂറോളം പെണ്‍കുട്ടികളുടെ വിവരങ്ങള്‍

കാസര്‍കോട്: പതിനാലുകാരിയുമായി അടുപ്പം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന തളിപ്പറമ്പ് സ്വദേശി അബ്ദുല്‍വാഹിദ്(20) ഷെയര്‍ ചാറ്റിംഗിലൂടെ നൂറോളം പെണ്‍കുട്ടികളെ കുടുക്കിയതായി പൊലീസ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന ...

Read more

ആദിത്യറാവു വിമാനത്താവളത്തില്‍ ബോംബ് ഉപേക്ഷിച്ചുപോയത് സ്ഫോടനം നടത്തുകയാണെന്ന ലക്ഷ്യത്തോടെയാണെന്ന് മംഗളൂരു പൊലീസ്; സ്‌ഫോടക വസ്തു കണ്ടെടുത്ത സ്ഥലത്ത് തെളിവെടുപ്പ് നടത്തി

മംഗളൂരു: മണിപ്പാല്‍ സ്വദേശിയായ ആദിത്യറാവു(32) മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഉപേക്ഷിച്ചുപോയത് സ്ഫോടനം നടത്തുകയാണെന്ന ലക്ഷ്യത്തോടെയാണെന്ന് മംഗളൂരു പൊലീസ്. ആദിത്യറാവു മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് ഇയാള്‍ ...

Read more

സാദിഖ് മെമ്മോറിയല്‍ പത്താമത് സ്വര്‍ണ്ണ മെഡലുകള്‍ ജേതാക്കള്‍ക്ക് സമ്മാനിച്ചു

കാസര്‍കോട്: എം.എ. സാദിഖ് തായലങ്ങാടിയുടെ സ്മരണക്ക് സാദിഖ് മെമ്മോറിയില്‍ ഫൗണ്ടേഷന്‍ മികച്ച രണ്ട് വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണ മെഡലുകള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും മുഹമ്മദ് തല്‍ഹ, ഫാത്തിമ എന്നീ ...

Read more

സ്‌പോര്‍ട്‌സിന് വേണ്ടി ജീവിതം മാറ്റി വെച്ച അബ്ദുല്‍ അസീസ്

കാസര്‍കോടിന്റെ കായിക മേഖലകളില്‍ നാല് പതിറ്റാണ്ട് കാലത്തോളം നിറഞ്ഞു നിന്നിരുന്ന സി.എ. അബ്ദുല്‍ അസീസ് ഇല്ലാത്ത ഒരു വര്‍ഷം കടന്നു പോകുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് ...

Read more

‘കേരള നിര്‍മ്മിതി’ ജില്ലാതല ബോധവല്‍ക്കരണം 28 മുതല്‍

കാസര്‍കോട്: കിഫ്ബി നടപ്പിലാക്കുന്ന കാസര്‍കോട് ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവല്‍ക്കരണ പരിപാടിയായ 'കേരള നിര്‍മ്മിതി' യുടെ ജില്ലാ തല ഉദ്ഘാടനം 28ന് വൈകിട്ട് നുള്ളിപ്പാടിയിലെ ...

Read more

വിനോദ് പായത്തിന് മീഡിയ അക്കാദമി ഫെലോഷിപ്പ്

കാസര്‍കോട്: കേരള മീഡിയ അക്കാദമിയുടെ സമഗ്ര മാധ്യമ ഫെലോഷിപ്പിന് കാസര്‍കോട് പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയും ദേശാഭിമാനി തിരുവനന്തപുരം സെന്‍ട്രല്‍ ടെസ്‌ക് സീനിയര്‍ സബ് എഡിറ്ററുമായ വിനോദ് ...

Read more

108-ാം വയസ്സില്‍ അന്തരിച്ചു

കുമ്പള: കൊടിയമ്മയിലെ പൗരപ്രമുഖനും ചരിത്ര സൂക്ഷിപ്പുകാരനും ആദ്യകാല വ്യാപാരിയുമായിരുന്ന ബഡുവന്‍ കുഞ്ഞി സാല 108-ാം വയസില്‍ അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, മറിയം, ...

Read more

ഷാഫി തായല്‍

തളങ്കര: പടിഞ്ഞാര്‍ കുന്നിലെ ഷാഫി തായല്‍ (70) അന്തരിച്ചു. ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. ദീര്‍ഘകാലം മുംബൈയിലായിരുന്നു. തളങ്കര മാലിക് ദീനാര്‍ യത്തീംഖാനയില്‍ ഓഫീസ് സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.