കുമ്പള: കൊടിയമ്മയിലെ പൗരപ്രമുഖനും ചരിത്ര സൂക്ഷിപ്പുകാരനും ആദ്യകാല വ്യാപാരിയുമായിരുന്ന ബഡുവന്‍ കുഞ്ഞി സാല 108-ാം വയസില്‍ അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, മറിയം, ഫാത്തിമ, പരേതയായ ജമീല. മരുമക്കള്‍: മൂസ ചേപ്പ്‌നടുക്കം, മുഹമ്മദ് സാല, ഹസന്‍ ബംബ്രാണ, മൈമൂന, റംല. സഹോദരി: ഖദീജ സാല.