Day: January 29, 2020

ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും മജ്‌ലീസുന്നൂറും വെള്ളിയാഴ്ച അണങ്കൂരില്‍

കാസര്‍കോട്: നാല്‍പത് വര്‍ഷക്കാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാര്യദര്‍ശിയും തെന്നിന്ത്യയിലെ ഉന്നത മത കലാലയമായ നന്തി ദാറുസ്സലാമിന്റെ അമരക്കാരനുമായിരുന്ന ശംസുല്‍ ഉലമയുടെ അനുസ്മരണ സമ്മേളനവും ഗ്രാന്റ് ...

Read more

മാലിന്യം നീക്കാത്തതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനും ഭാര്യക്കും ക്രൂരമര്‍ദ്ദനം

കാഞ്ഞങ്ങാട്: ഫുട്‌ബോള്‍ മത്സരത്തിന് ശേഷം ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ ചോദ്യം ചെയ്ത് ഫേസ്ബുക്ക് പോസറ്റിട്ട യുവാവിനും ഭാര്യക്കും ക്രൂരമര്‍ദ്ദനം. ബേക്കലിലെ ഷരീഫ്, ഭാര്യ ഹമീദ എന്നിവരാണ് ...

Read more

രൂപശ്രീ വധക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ് തുടങ്ങി; പ്രതികളുടെ ദൃശ്യം പതിഞ്ഞ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയില്‍

കാസര്‍കോട്: മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ കിട്ടിയ പ്രതികളുമായി ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ് തുടങ്ങി. കേസിലെ മുഖ്യപ്രതിയായ മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ...

Read more

റെയില്‍പാളത്തിനടുത്ത് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി; ഫയര്‍ഫോഴ്സ് തീയണച്ചത് ഏറെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ

ബേക്കല്‍: പള്ളിക്കരക്കടുത്ത് കല്ലിങ്കാലില്‍ റെയില്‍പാളത്തിനടുത്ത് തീപിടുത്തം. ബുധനാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. പാളത്തിന് സമീപത്തെ പുല്ലിലേക്കാണ് തീപടര്‍ന്നത്. ആരോ വലിച്ചെറിഞ്ഞ എരിയുന്ന സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ...

Read more

ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ പെരുംചങ്ങല

അഭിനന്ദിച്ചേ പറ്റു. കാസര്‍കോട് തൊട്ട് കളയിക്കാവിള വരെ. റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയെ അംഗീകരിച്ചേ പറ്റു. പിണറായി വിജയനും സഖാക്കളും പൗരത്വ നിയമ ഭേദഗതിക്കെതിരെ ...

Read more

അമ്പാടിക്കുഞ്ഞി

തൃക്കരിപ്പൂര്‍: തെക്കേമാണിയാട്ടെ റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ കെ. അമ്പാടിക്കുഞ്ഞി (77) അന്തരിച്ചു. ആദൂര്‍, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളില്‍ എസ്.ഐ ആയിരുന്നു. ഭാര്യ: ടി.വി. കാര്‍ത്യായനി (റിട്ട: അധ്യാപിക). ...

Read more

ചെങ്കള തൈവളപ്പില്‍ തിമിര രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചെര്‍ക്കള: ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം തൈവളപ്പ് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ സഹകരണത്തോടെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പ് നത്തി. ക്യാമ്പില്‍ നൂറോളം ആളുകള്‍ സംബന്ധിച്ചു. ...

Read more

ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ നിയമത്തിനെതിരെ കൂടുതല്‍ ശക്തരാകേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെമ്മട്ടംവയലില്‍ കെ.മാധവന്‍ ഫൗണ്ടേഷന്റെ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം ...

Read more

ജില്ലാ പൊലീസ് സഹകരണ സംഘം കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നിരാംബലര്‍ക്കും അശരണര്‍ക്കും വേണ്ടി സഹായിയായി നിലകൊള്ളുന്നവരാണ് കേരള പൊലീസ് എന്നും അത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാറക്കട്ടയില്‍ ജില്ലാ പൊലീസ് സഹകരണ ...

Read more

കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതരം

ബന്തിയോട്: കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഷിറിയയിലെ അബൂ തങ്ങള്‍(73)ക്കാണ് പരിക്കേറ്റത്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ ഷിറിയ ദേശീയപാതയിലായിരുന്നു അപകടം. റോഡരികില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.