Day: January 30, 2020

സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 1, 2 തിയ്യതികളില്‍ നീലേശ്വരത്ത്

കാസര്‍കോട്: ഹരിയാനയില്‍ നടക്കുന്ന ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ കണ്ടെത്താനുള്ള സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി ഒന്ന്, രണ്ട് ...

Read more

പൗരത്വ ബില്ലിനെതിരെ യു.ഡി.എഫ് തീര്‍ത്ത മനുഷ്യ ഭൂപടത്തില്‍ അണി നിരന്നത് ആയിരങ്ങള്‍

കാസര്‍കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ഭൂപടം ചരിത്ര സംഭവമായി. വ്യാഴാഴ്ച്ച വൈകീട് നാലിന് പുതിയ ബസ് സ്റ്റാന്റിനടുത്ത ഗ്രൗണ്ടില്‍ തീര്‍ത്ത ഭാരത ഭൂപടത്തില്‍ ...

Read more

കൊറോണ: കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 45 പേര്‍; സംസ്ഥാനത്ത് മൊത്തം 806 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്:ചൈനയില്‍ മരണം വിതച്ചുകൊണ്ട് അതിവേഗം ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന കൊറോണ എന്ന വൈറസ് കേരളത്തില്‍ വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ...

Read more

എന്‍.പി.ആറിന് മുന്നോടിയായുള്ള സെന്‍സസ് നടപടികള്‍ക്ക് നീക്കം; കാസര്‍കോട് നഗരസഭാസെക്രട്ടറിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കാസര്‍കോട്: എന്‍.പി.ആര്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി കാസര്‍കോട് നഗരസഭയില്‍ സെന്‍സസ് നടപടികള്‍ക്ക് നീക്കം നടക്കുന്നതായി ആരോപണം. കേരള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സെന്‍സസിന് കണക്കെടുപ്പിനായി എന്യുമറേറ്റര്‍മാരെ ആവശ്യപ്പെട്ട് നഗരസഭ ഭരണസമിതി ...

Read more

‘ആമിയുടെ ലോകം’ സ്‌കൂള്‍ വിഭാഗത്തിലെ മികച്ച ചിത്രം

കാസര്‍കോട്: സംവിധായകന്‍ ജയരാജ് നേതൃത്വം നല്‍കുന്ന ബേഡ്‌സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കോളേജ്, പൊതുവിഭാഗങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ച രണ്ടാമത് റെയ്ന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ...

Read more

കെ.പി അബ്ദുള്ള ഹാജി: ജീവിത വിശുദ്ധിയുടെ നേര്‍രൂപം

നാം സ്‌നേഹിക്കുകയും ഹൃദയംകൊണ്ട് ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളുകളാണ് ദിനംപ്രതി വിടചൊല്ലി അള്ളാഹുവിന്റെ സമക്ഷത്തിലേക്ക് യാത്രയാവുന്നത്. അത്തരത്തിലുള്ള ഒരു മരണമാണ് കുമ്പളയിലെ പഴയകാല വ്യാപാരികളിലൊരാളായ മൊഗ്രാല്‍ നാങ്കി കെ.പി ...

Read more

ഡോ. വിനോദ് കുമാര്‍ പെരുമ്പളയെ അനുമോദിച്ചു

കാസര്‍കോട്: വിദ്യാഭ്യസ മന:ശാസ്ത്രത്തില്‍ മാംഗഌര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ കവിയും സാഹിത്യ വേദി ജോ. സെക്രട്ടറിയുമായ വിനോദ് കുമാര്‍ പെരുമ്പളയെ കാസര്‍കോട് സാഹിത്യ വേദി പ്രവര്‍ത്തക ...

Read more

ജില്ലാ ഇ ഡിവിഷന്‍ ക്രിക്കറ്റ്; ലക്കിസ്റ്റാര്‍ കീഴൂര്‍ ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഇ ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലക്കിസ്റ്റാര്‍ കീഴൂര്‍ ചാമ്പ്യന്മാരായി. മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇഖ്‌വാന്‍സ് അടുക്കത്ത്ബയല്‍-ബിയെ ...

Read more

ഇസ്മയില്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: മരവ്യാപാരി പാവൂര്‍ കിദമ്പാടിയിലെ ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞനാടിയിലെ അറഫാത്തി(29)നെയാണ് മഞ്ചേശ്വരം സി.ഐ. ദിനേശനും സംഘവും ...

Read more

മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പട്ടികജാതി കുടുംബത്തിന് നേരെ കല്ലേറ്; കേസെടുത്തു

ബദിയടുക്ക: മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പട്ടികജാതികുടുംബത്തിന് നേരെ കല്ലെറിഞ്ഞെന്ന പരാതിയില്‍ അയല്‍വാസികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുണ്ട്യത്തടുക്ക പട്ടികജാതി കോളനിയിലെ തനിയപ്പയുടെ പരാതിയില്‍ അയല്‍വാസികളായ ഷക്കീന, ഉമ്മര്‍ എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.