Day: January 31, 2020

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സേവാദള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചക്കരക്കല്ല് തിലാനൂരിലെ പി.പി ബാബുവാണ് അറസ്റ്റിലായത്. ...

Read more

പി.എസ് സാബു കാസര്‍കോട് ജില്ലാ പൊലീസ് ചീഫ്

കാസര്‍കോട്: കോട്ടയം ജില്ലാ പൊലീസ് ചീഫായിരുന്ന പി.എസ് സാബുവിനെ കാസര്‍കോട് ജില്ലാ പൊലീസ് ചീഫായി നിയമിച്ചു. ജില്ലാ പൊലീസ് ചീഫായിരുന്ന ജെയിംസ് ജോസഫിനെ ആലപ്പുഴയിലേക്ക് മാറ്റി. പത്തനംതിട്ട ...

Read more

ദുര്‍നടപ്പില്‍ മനംനൊന്ത് ആദ്യഭര്‍ത്താവ് ജീവനൊടുക്കി; രണ്ടാം ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടെ വേറൊരു യുവാവുമായി പ്രണയവും തുടര്‍ന്ന് ഒളിച്ചോട്ടവും, പതിനാലുകാരനായ മകനെ ഉപേക്ഷിച്ചതോടെ യുവതി എത്തിപ്പെട്ടത് ജയിലില്‍

പയ്യന്നൂര്‍: യുവാക്കളെ മാറിമാറി പ്രണയിച്ച് വിവാഹം ചെയ്തും പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചും ജീവിതം ആഘോഷിച്ചുവരികയായിരുന്ന യുവതി പതിനാലുകാരനായ മകനെ ഉപേക്ഷിച്ചതോടെ നിയമത്തിന്റെ പിടിയിലകപ്പെട്ടു. കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ വാഴയില്‍ ...

Read more

ജീവിതത്തില്‍ ഇന്നുവരെ ആസ്പത്രിയുടെ പടികയറിയില്ല; കാര്യമായ അസുഖങ്ങളില്ലാതെ ധന്യജീവിതം, ഒടുവില്‍ പാറുഅമ്മയ്ക്ക് 111-ാം വയസില്‍ അന്ത്യയാത്ര

കാഞ്ഞങ്ങാട്: ജീവിതത്തില്‍ ഇന്നുവരെ ആസ്പത്രിയുടെ പടികയറാതെ പൂര്‍ണ്ണമായും ആരോഗ്യകരമായ ജീവിതം നയിച്ച പാറു അമ്മയ്ക്ക് 111-ാം വയസില്‍ അന്ത്യയാത്ര. രാവണീശ്വരം മാക്കിയിലെ പള്ളിക്കാപ്പില്‍ പുലിക്കോടന്‍ വീട്ടില്‍ പാറു ...

Read more

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

കാസര്‍കോട്: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍ കൊടവലം വടക്കേകരയിലെ രവീന്ദ്രനെയാണ് (50) ജില്ലാ അഡീഷണല്‍ ...

Read more

നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മരണവാറണ്ട് കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനായി പുറപ്പെടുവിച്ച മരണവാറണ്ട് കോടതി സ്റ്റേ ചെയ്തു. ഇതോടെ ശനിയാഴ്ച പ്രതികളെ തൂക്കിലേറ്റില്ല. വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് വിനയ് ശര്‍മ്മ, പവന്‍ ...

Read more

കിഫ്ബിയിലൂടെ ജില്ല ചിറകടിച്ചുയരും

മൂന്ന് ദിവസം കാസര്‍കോടിന് അനുഭവങ്ങളുടെയും വികസന കുതിപ്പിന്റെ പുതു ചിന്തകളുടെയും ആശയക്കൈമാറ്റങ്ങളുടെയും പാഠം പകര്‍ന്ന് കിഫ്ബി കേരള നിര്‍മ്മിതി ബോധവല്‍ക്കരണ പ്രദര്‍ശനം സമാപിച്ചു. പ്രദര്‍ശനത്തിന് സമാപനം കുറിക്കുമ്പോള്‍ ...

Read more

ബൈക്കില്‍ പിന്തുടര്‍ന്ന് 16 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; രണ്ട് യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: ബൈക്കില്‍ പിന്തുടര്‍ന്ന് 16 കാരിയെ ശല്യപ്പെടുത്തുകയും കൈയില്‍ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് ...

Read more

രോഗിയായ 18കാരി കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: രോഗിയായ 18കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ ബിലാറമൂലയിലെ പരേതനായ സുന്ദര-സീത ദമ്പതികളുടെ മകള്‍ പത്മിനിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ ...

Read more

വില്‍പനക്കിടെ 28 കുപ്പി കര്‍ണ്ണാടക മദ്യവുമായി പിടിയില്‍

മുള്ളേരിയ: 28 കുപ്പി കര്‍ണ്ണാടക മദ്യവുമായി വില്‍പ്പനക്കാരന്‍ എക്‌സൈസ് പിടിയിലായി. മുള്ളേരിയ ബേങ്ങത്തടുക്കയിലെ ആനന്ദിനെ (48) യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് കുമാര്‍, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2020
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.