കാഞ്ഞങ്ങാട്: പനങ്ങാട്ടെ പരേതനായ കല്ലൂര് വീട്ടില്‍ ചന്തു കുഞ്ഞിനായരുടെ ഭാര്യ നായരച്ചം വീട്ടില്‍ നാരായണിയമ്മ (75) അന്തരിച്ചു. മകള്‍: എന്‍.വി. കുഞ്ഞിദേവി. മരുമകന്‍: ഒ.പി. ഗംഗാധരന്‍ (കുഴല്‍കിണര്‍ വിദഗ്ധന്‍, പനങ്ങാട്). സഹോദരങ്ങള്‍: എന്‍. വി ദേവകിയമ്മ (പടിഞ്ഞാറെക്കര), പരേതരായ പി. ഹരിണാക്ഷിയമ്മ (ആനപ്പെട്ടി), പി. ദേവിയമ്മ (അട്ടക്കാട്), പി. സാവിത്രിയമ്മ (അട്ടക്കാട്), രോഹിണി (പനങ്ങാട്).