നെല്ലിക്കുന്ന്: ദുബായ്-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ സപ്ലിമെന്റ് പള്ളി പരിസരത്ത് നടന്ന ചടങ്ങില്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് കുളങ്കര പ്രകാശനം ചെയ്തു. ജമാഅത്ത്, ഉറൂസ് കമ്മിറ്റി പ്രസിഡണ്ടുമാരായ ബി.എം. കുഞ്ഞാമു ഹാജി തൈവളപ്പ്, എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ഏറ്റുവാങ്ങി. തസ്ലീം ബെല്‍ക്കാട് സ്വാഗതം പറഞ്ഞു. എന്‍.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തൈവളപ്പ്, ഷാഫി കോട്ട്, മൊയ്തീന്‍ പാദാര്‍, എന്‍.എച്ച്. സാബിര്‍, ഷാഫി തെരുവത്ത്, തസ്ലിം തായല്‍, സത്താര്‍ തായല്‍, ഫവാസ് അബൂബക്കര്‍, ഷാഹുല്‍ കടപ്പുറം, അന്‍സാരി മാഷ്, ഹനീഫ് ബീച്ച്, പി.എം. മഷൂദ്, അസ്ലം മൈത്ത, മുനീര്‍ ബെല്‍ക്കാട്, ടി.എ. മഹമൂദ് ഹാജി, എന്‍.എ. ഹമീദ് നെല്ലിക്കുന്ന്, അബ്ദു തൈവളപ്പ്, കട്ടപ്പണി കുഞ്ഞാമു, ഖാദര്‍ ബങ്കര, ഹാരിസ് ബെന്നു, എന്‍.യു. ഇബ്രാഹിം, സമീര്‍ എസ്.ബി, കെ. മുഹമ്മദ് കുഞ്ഞി ഈസ്റ്റു, അസീസ് തൈവളപ്പ്, സി.എം. അഷ്‌റഫ്, ഇക്ബാല്‍ ഖാസി, എ.കെ. അബൂബക്കര്‍ ഹാജി, ഫിറോസ് പാദാര്‍, അബ്ദുല്‍ റഹ്മാന്‍ ചക്കര, എന്‍.എം സുബൈര്‍, ലത്തീഫ് കോട്ട്, മാപ്പിള ഇസ്മായില്‍, ബഷീര്‍ സ്രാങ്ക്, കുഞ്ഞാമു ബങ്കരക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.