Thursday, January 28, 2021

Day: February 2, 2020

മാമ്പൂ കവിതാ പുരസ്‌കാരം ഗണേഷ് പുത്തൂരിന്

കാഞ്ഞങ്ങാട്: മലയാള സാഹിത്യത്തിലെ പുതു തലമുറയ്ക്ക് കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യവേദി നല്‍കുന്ന രണ്ടാമത് മാമ്പൂ പുരസ്‌കാരം യുവ കവി ഗണേഷ് പുത്തൂരിന്റെ 'അച്ഛന്റെ അലമാര' എന്ന ...

Read more

ഖാസിയുടെ മരണം: സി.ബി.ഐ. നാലാമത്തെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു; അത്മഹത്യയാണെന്ന പരാമര്‍ശം ഒഴിവാക്കി

കാസര്‍കോട്: കീഴൂര്‍-മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് സി.ബി.ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. സി.ബി.ഐ ഡി.വൈ.എസ്.പി ഡാര്‍വിനാണ് സി.ബി.ഐ കോടതിയായ എറണാകുളം ...

Read more

വിനോദയാത്രക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

ബദിയടുക്ക: സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോകുന്നതിനിടെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങി. സീതാംഗോളി സൂരംബയലിലെ സദാനന്ദഗട്ടി-സ്വര്‍ണ്ണലത ദമ്പതികളുടെ മകന്‍ പ്രജ്വല്‍കുമാര്‍ ...

Read more

വീടിന്റെ രണ്ടാംനിലയില്‍ സൂക്ഷിച്ച 205 പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

കുമ്പള: വീടിന്റെ രണ്ടാംനിലയില്‍ സൂക്ഷിച്ച 205 പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി(48)നെയാണ് കുമ്പള എക്‌സൈസ് സംഘം ...

Read more

ഇബ്രാഹിം മദനി കുമ്പക്കോട്

ഏണിയാടി: മതപണ്ഡിതനും പയ്യന്നൂര്‍ കവ്വായി ജുമാമസ്ജിദ് ഖത്തീബുമായിരുന്ന ഏണിയാടിലെ ഇബ്രാഹിം മദനി കുമ്പക്കോട് (60) അന്തരിച്ചു. വിദ്യാനഗര്‍ മിനി എസ്റ്റേറ്റ്, കുണ്ടന്നൂര്‍, ബ്ലാര്‍ക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബായി ...

Read more

പത്താംതരം വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ബദിയടുക്ക: പത്താംതരം വിദ്യാത്ഥിനിയെ സ്‌കൂളില്‍ നിന്ന് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഞ്ചത്തടുക്കയിലെ രവിതേജ(32)യെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ...

Read more

എസ്.ഇ.യു.സംസ്ഥാന സമ്മേളനം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഏപ്രില്‍ 10, 11, 12 തിയതികളില്‍ കാസര്‍കോട് വെച്ച് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ 38-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കാസര്‍കോട് ബദരിയ ...

Read more

ജീവിത വിജയത്തിന് അടിസ്ഥാനം ബിരുദങ്ങളല്ല-സ്വാമി സ്വരൂപാനന്ദ

കാഞ്ഞങ്ങാട്: ജീവിതവിജയത്തിന് അടിസ്ഥാനം ബിരുദങ്ങളല്ല, അവനവന്റെ സംസ്‌കാരമാണെന്ന് ചിന്മയമിഷന്‍ ആഗോള അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ പറഞ്ഞു. ചിന്മയമിഷന്‍ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍പ്പണബോധവും ...

Read more

ചിന്മയ വിദ്യാലയത്തില്‍ മഹാ ഗായത്രി ഹവനം

വിദ്യാനഗര്‍: കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഏകാഗ്രത ലഭിക്കുന്നതിനും അധ്യാപകര്‍ക്ക് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ചിന്മയ മിഷന്റെ നേതൃത്വത്തില്‍ മഹാഗായത്രിഹവനം സംഘടിപ്പിച്ചു. ...

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍ മത്സരങ്ങള്‍ തുടങ്ങി

മാന്യ: കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ കരിം ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.