Thursday, January 28, 2021

Day: February 4, 2020

വിറക് കൂട്ടിയിട്ട ഭാഗത്തുനിന്ന് അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റു; പാമ്പുപിടിത്തക്കാരന്‍ ആസ്പത്രിയില്‍

കാസര്‍കോട്: വിറക് കൂട്ടിയിട്ട ഭാഗത്തുനിന്ന് അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ് പാമ്പുപിടിത്തക്കാരന്‍ ആസ്പത്രിയിലായി. ഉദുമ അരമങ്ങാനത്തെ മുഹമ്മദിനാ(48)ണ് കടിയേറ്റത്. മുഹമ്മദിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ...

Read more

കൊറോണ വൈറസ് ബാധ; ജില്ലയില്‍ 94 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 94 പേര്‍. ഇതില്‍ ...

Read more

ആരിക്കാടി കടവത്ത് അറബി വലിയുല്ലാഹി മഖാം ഉറൂസ് ആറ് മുതല്‍

കാസര്‍കോട്: ആരിക്കാടി കടവത്ത് അറബി വലിയുല്ലാഹി മഖാം ഉറൂസ് ആറ് മുതല്‍ 16 വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ അതാവുല്ല തങ്ങള്‍ ...

Read more

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നെഞ്ചുവേദന; നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു

കാഞ്ഞങ്ങാട്: ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് നെഞ്ചുവേദന. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡിന്റെ സൈഡിലെ മണ്‍ കുഴിയില്‍ നിന്നു. ഒഴിവായത് വന്‍ ...

Read more

കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം

ഇന്നത്തെ പൗരത്വ പ്രശ്‌നവുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെടുന്നില്ലെങ്കിലും സാധാരണക്കാരുടെ ജീവിതവുമായി അഭേദ്യമായി ബന്ധമുള്ള പല പ്രശ്‌നങ്ങളും ഇന്ന് ജനപ്രതിനിധികള്‍ അവഗണിക്കുകയാണ.് അവര്‍ക്ക് അവഗണിക്കേണ്ടി വരുന്നു എന്നതാവും കൂടുതല്‍ ശരി. ...

Read more

പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ കൊല്ലം സ്വദേശി പോക്‌സോപ്രകാരം അറസ്റ്റില്‍

കാസര്‍കോട്: നഗരപരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16 കാരിയെ തട്ടികൊണ്ടു പോയ കേസില്‍ കൊല്ലം സ്വദേശിയെ പോക്‌സോ നിയമമനുസരിച്ച് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഗുരുദേവ നഗര്‍ ഉളിയങ്കോവില്‍ ...

Read more

ഖാസി മരണക്കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ കുടുംബം നിയമ നടപടി തുടരും

കാസര്‍കോട്: മംഗളൂരു-ചെമ്പരിക്ക ഖാസിയും പ്രമുഖ മത പണ്ഡിതനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാന്‍ അനുവാദം തേടി സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ഖാസിയുടെ കുടുംബം ...

Read more

ബി. വസന്ത ഷേണായ് അന്തരിച്ചു

കാഞ്ഞങ്ങാട്: അവിഭക്ത പുല്ലൂര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും ഉദയനഗര്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യാപകനും ബഹുഭാഷ പണ്ഡിതനുമായ പുല്ലൂരിലെ ബി. വസന്ത ഷേണായ് (93) അന്തരിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മീവെങ്കടേശ ക്ഷേത്ര ...

Read more

അബ്ദുല്‍ പെര്‍വാഡ് അന്തരിച്ചു

മൊഗ്രാല്‍: മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ കര്‍ണാടക ഹൈക്കോടതി റിട്ട. ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ അബ്ദുല്‍ പെര്‍വാഡ്(83)അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ ഉച്ചതിരിഞ്ഞ് ബംഗളൂരു ഇന്ദിരാ ...

Read more

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗള്‍ഫുകാരന്‍ മരിച്ചു

ബദിയടുക്ക: മാന്യക്ക് സമീപം എരുപ്പക്കട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗള്‍ഫുകാരന്‍ മരിച്ചു. എരുപ്പക്കട്ടയിലെ ഈശ്വര-ഭവാനി ദമ്പതികളുടെ മകന്‍ വിനയദാസ് (42) ആണ് മരിച്ചത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരനായ വിനയദാസ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.