ഉദുമ: റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനീയറും ഉദുമയിലെ പരേതരായ യു.പി. മാഹിന്‍-ഖദീജ ദമ്പതികളുടെ മകനുമായ ഉബൈദുള്ള ശരീഫ് (77) അന്തരിച്ചു.
ഭാര്യ: അതീഖ. മക്കള്‍: ഡോ. അബ്ദുല്‍ മജീദ് ശരീഫ്, ഡോ. അബ്ദുല്‍ ശുക്കൂര്‍ ശരീഫ്, ഡോ. ജമീല്‍ ശരീഫ്, ഡോ. സുബൈര്‍ ശരീഫ്. സഹോദരങ്ങള്‍: പരേതനായ ഡോ. മുഹമ്മദ് ശരീഫ്, ഡോ. അഹമ്മദ് ശരീഫ്, അബ്ദുല്‍ ഖാദര്‍ ശരീഫ്, അബ്ദുല്‍ ഹക്കീം ശരീഫ്, അബ്ദുല്‍ റഹ്മാന്‍ ശരീഫ്, അബ്ദുള്ള ശരീഫ്, ഇബ്രാഹിം ശരീഫ്, സഫിയ അബ്ദുള്ള, ഫാത്തിമ ഇബ്രാഹിം, ഖൈറുന്നീസ മുസ്തഫ.