Thursday, January 28, 2021

Day: February 7, 2020

കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കാഞ്ഞങ്ങാട്: കരള്‍രോഗത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ റിട്ട. സൂപ്രണ്ട് പി. കൃഷ്ണന്റെയും സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. ടി. അംബുജാക്ഷിയുടെയും ...

Read more

പിതാവിന്റെ സുഹൃത്ത് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു; മനംനൊന്ത വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

കാഞ്ഞങ്ങാട്: പിതാവിന്റെ സുഹൃത്ത് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ...

Read more

കോളേജില്‍ ഗാനമേള കൊഴുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; മൂന്ന് പേര്‍ ആസ്പത്രിയില്‍, തലക്കടിയേറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കാഞ്ഞങ്ങാട്: കോളേജില്‍ ഗാനമേളകൊഴുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. സംഘട്ടനത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പടന്നക്കാട് നെഹ്‌റു കോളജില്‍ വ്യാഴാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കോളജിലെ ...

Read more

വനിതാ പഞ്ചായത്തംഗത്തിന്റെ സ്വര്‍ണ്ണമാല തട്ടിയെടുക്കാന്‍ ശ്രമം; സംഘം സി.സി.ടി.വിയില്‍ കുടുങ്ങി

കാസര്‍കോട്: വനിതാപഞ്ചായത്തംഗത്തിന്റെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ചെമ്മനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും സി.പി.ഐ പ്രവര്‍ത്തകയുമായ പെരുമ്പള മഞ്ചംകെടുങ്കാല്‍ ...

Read more

തറവാട് ദേവസ്ഥാനത്തെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന വെളിച്ചപ്പാട് അറസ്റ്റില്‍

ബേഡകം: തറവാട് ദേവസ്ഥാനത്തെത്തിയ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന വെളിച്ചപ്പാടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേഡകം കൊളത്തൂരിലെ കെ. കൃഷ്ണനെ(50)യാണ് ബേഡകം സി.ഐ ടി. ...

Read more

റിയാസ് മൗലവി വധം: പ്രോസിക്യൂഷന്‍- പ്രതിഭാഗം അഭിഭാഷക വാദ പ്രതിവാദം 13ന്

കാസര്‍കോട്: പഴയചൂരി മദ്രസാ അധ്യാപകനായിരുന്ന കര്‍ണ്ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍- പ്രതിഭാഗം ...

Read more

ഗ്രീന്‍ഫീല്‍ഡ് അതിവേഗ ട്രെയിന്‍ 3 വര്‍ഷത്തിനുള്ളില്‍; 1450 രൂപക്ക് 4 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടെത്താം

തിരുവനന്തപുരം: 1450 രൂപക്ക് നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താവുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വെ മൂന്ന് വര്‍ഷത്തിനകം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് ...

Read more

ബൈക്കില്‍ കടത്തിയ 40 കുപ്പി മദ്യവുമായി അറസ്റ്റില്‍

ബദിയടുക്ക: ബൈക്കില്‍ കടത്തുകയായിരുന്ന 40 കുപ്പി മദ്യവുമായി മാര്‍പ്പിനടുക്ക അഗല്‍പ്പാടിയിലെ ഉദയകുമാറിനെ(32) ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തില്‍ പിടികൂടി. ഗ്വാളിമുഖയില്‍ വാഹനപരിശോധനക്കിടെയാണ് കെ.എല്‍. ...

Read more

ബദിയടുക്കയില്‍ കത്തിയുമായി യുവാവിന്റെ പരാക്രമം; പൊലീസിന് നേരെ കയ്യേറ്റം

ബദിയടുക്ക: കത്തിയുമായി ഒരുമണിക്കൂര്‍ നേരം യുവാവ് നടത്തിയ പരാക്രമം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. വെള്ളിയാഴ്ച വൈകിട്ടാണ് ബദിയടുക്ക ടൗണിലെ ജ്വല്ലറിക്ക് സമീപം ഗോളിയടുക്ക പയ്യാലടുക്ക സ്വദേശിയായ യുവാവ് ലഹരിക്കടിമപ്പെട്ട് ...

Read more

ചികിത്സയില്‍ കഴിയുന്നതിനിടെ വയോധികന്‍ മരിച്ചു

നീര്‍ച്ചാല്‍: വൃക്കസംബന്ധമായ അസുഖത്തിന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വയോധികന്‍ മരിച്ചു. നീര്‍ച്ചാല്‍ ബിര്‍മിനടുക്ക ബദരിയ മന്‍സിലിലെ ബി.എം അബ്ദുല്‍ഖാദര്‍ എന്ന സൈക്കിള്‍ ഖാദര്‍(73) ആണ് മരിച്ചത്. നീര്‍ച്ചാല്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.