പെരിയയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തകര്‍ന്നു; രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
പെരിയ: പെരിയക്കടുത്ത ചെര്‍ക്കാപ്പാറയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തകര്‍ന്നു. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയ പെരിയോക്കിയിലെ വി. മനോജ്(42), പനയാല്‍ വെളുത്തോളിയിലെ അഖിലേഷ്(29) എന്നിവര്‍ക്കാണ് ...
Read more