Sunday, January 24, 2021

Day: February 10, 2020

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭര്‍തൃമതിയുടെ നില അതീവഗുരുതരം; മജിസ്‌ട്രേട്ട് രഹസ്യമൊഴിയെടുത്തു

കാഞ്ഞങ്ങാട്: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭര്‍തൃമതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചിറ്റാരിക്കാല്‍ കടുമേനിയിലെ സുജാത(30)യാണ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. ...

Read more

നാലരലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

കാസര്‍കോട്: നാലരലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് ചെങ്കളയിലെ അബ്ദുല്‍ലത്തീഫാണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യാവിമാനത്തില്‍ മംഗളൂരുവിലെത്തിയ അബ്ദുല്‍ലത്തീഫിനെ ...

Read more

പെരുങ്കളിയാട്ട സമാപനത്തിനിടെ സംഘര്‍ഷം; ചന്തേര സി.ഐയുടെ പയ്യന്നൂരിലുള്ള വീട് അക്രമിച്ചു, വെള്ളൂരില്‍ 11 കാറുകള്‍ തകര്‍ത്തു

ചെറുവത്തൂര്‍: പയ്യന്നൂര്‍ കാറമേല്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്തവത്തിന്റെ സമാപനത്തിനിടെയുണ്ടായ പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിന്റെ തുടര്‍ച്ചയായി പെരുങ്കളിയാട്ടത്തിന്റെ ക്രമസമാധാനകമ്മിറ്റി കണ്‍വീനറായ ചന്തേര സി.ഐ ...

Read more

വ്യവസായ പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ വ്യവസായ പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. പാറക്കെട്ടയിലെ പി. മാധവന്റെ മാരുതി 800 കാറിനാണ് തീ പിടിച്ചത് ...

Read more

ആര്‍.എസ്.എസ് നേതാവായിരുന്ന കടവൂര്‍ ജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്

കൊല്ലം: ആര്‍.എസ്.എസ് നേതാവായിരുന്ന കടവൂര്‍ ജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പ്രതികളെല്ലാം ഒരു ...

Read more

നിര്‍ധന കുടുംബത്തിന് വീട് നിര്‍മാണത്തിനുള്ള സഹായം കൈമാറി

ആലംപാടി: നാല്‍ത്തടുക്കയിലെ പാവപ്പെട്ട കുടുംബത്തിന് പുതുതായി നിര്‍മിക്കുന്ന വീടുപണിക്കായി ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി) സഹായം കൈമാറി. ആസ്‌ക് ജി.സി.സി കാരുണ്യവര്‍ഷം പദ്ധതിയില്‍ ...

Read more

സംയുക്ത യോഗം ചേര്‍ന്നു

സീതാംഗോളി: സീതാംഗോളിയില്‍ വ്യാപാരികളും ജനമൈത്രി പൊലീസും ഓട്ടോ ടാക്‌സി തൊഴിലാളികളും യോഗം ചേര്‍ന്നു. ഓട്ടോ സ്റ്റാന്റ് പ്രൈവറ്റ് പാര്‍ക്കിംഗ് സംബന്ധിച്ച് ചര്‍ച്ചയില്‍ കൂടി പരിഹാരമായി. മര്‍ച്ചന്റ്‌സ് പ്രസിഡണ്ട് ...

Read more

അസ്മാഹുല്‍ ഹുസ്‌നാ വാര്‍ഷികം സമാപിച്ചു

മൊഗ്രാല്‍പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്റെ 7-ാം വാര്‍ഷിക സമ്മേളനം സമാപിച്ചു. പ്രാര്‍ത്ഥന മജ്‌ലിസിന് ...

Read more

ഭീതി ഒഴിയാതെ കൊറോണ വൈറസ്

മനുഷ്യനിലും മൃഗങ്ങളിലും രോഗങ്ങളുണ്ടാക്കുന്ന ഒരു വൈറസ് ഇനത്തില്‍ പെട്ട രോഗാണുവാണ് കൊറോണ വൈറസ്. 1960 മുതല്‍ ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പിന്നീട് ഇതിന്റെ ജനിതക ഘടനയില്‍ ...

Read more

അന്വേഷണ സംഘത്തില്‍ കാസര്‍കോട്ടെ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി; കവര്‍ച്ചക്കിരയായ പുല്ലൂര്‍ സ്വദേശിനിയുടെ മൊഴിയെടുത്തു

കാസര്‍കോട്: ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്‌സ്പ്രസ് ട്രെയിനുകളില്‍ യാത്രക്കാരെകൊള്ളയടിച്ച സംഘത്തെ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് കൂടുതല്‍ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.