Monday, January 25, 2021

Day: February 11, 2020

പത്താംതരം വിദ്യാര്‍ത്ഥിനിയെ ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചു; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

മേല്‍പ്പറമ്പ്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച ...

Read more

പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് ആള്‍ക്കൂട്ടത്തിന് നടുവില്‍ മര്‍ദ്ദനമേറ്റതിലെ മനോവിഷമം മൂലമെന്ന് തെളിഞ്ഞു; മുങ്ങിയ യുവാവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന അജാനൂര്‍ കാട്ടുകുളങ്ങരയിലെ നവ്യ(17) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആരോപണവിധേയനായ കാട്ടുകുളങ്ങര സ്വദേശി പൊലീസ് അന്വേഷണം ഭയന്ന് നാട്ടില്‍ ...

Read more

കുണ്ടാര്‍ബാലന്‍ വധക്കേസില്‍ 12 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങി; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ച് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത് നടപടികള്‍ വൈകിപ്പിച്ചു

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ (48) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പന്ത്രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് ...

Read more

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്; വിജയം രാജ്യത്തിന് നല്‍കുന്ന നന്മയുടെ സന്ദേശമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാംതവണയും തിളക്കമാര്‍ന്ന വിജയം നേടി ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. 63 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് ആംആദ്മി പാാര്‍ട്ടിയുടെ മുന്നേറ്റം. ബി.ജെ.പിക്ക് ഏഴുസീറ്റുകളില്‍ ...

Read more

ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച്

ഉദുമ: യു.ഡി.എഫ് ഭരണസമിതിയുടെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പാലക്കുന്ന് കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്തിന് മുമ്പില്‍ ബേക്കല്‍ ...

Read more

ദുബായ് -മൊഗ്രാല്‍ ഫ്രണ്ട്‌ലി ലീഗ് ഫുട്‌ബോള്‍ 14ന്

മൊഗ്രാല്‍: ദുബായ് അല്‍ ഖിസസ് അല്‍ ബുസ്താന്‍ കോര്‍ണര്‍ സ്റ്റേഡിയത്തില്‍ 14ന് നടക്കുന്ന ദുബായ് മൊഗ്രാല്‍ ഫ്രണ്ട്‌ലി ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മൊഗ്രാലിലെ 8 ...

Read more

ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസിന് തുടക്കം

ചള്ളങ്കയം: ചള്ളങ്കയം തലമുഗര്‍ ഹിദായത്ത് നഗറില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉറൂസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. ജി. അബ്ദുല്‍ഖാദര്‍ ...

Read more

ഹയര്‍സെക്കണ്ടറിയില്‍ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല

നിലവിലെ നിരന്തര മൂല്യനിര്‍ണയ രീതി കാര്യക്ഷമമല്ല എന്ന പുതിയ കണ്ടെത്തലിന്റെ പേരില്‍ അശാസ്ത്രീയവും അപ്രായോഗികവുമായ ഡസര്‍ട്ടേഷന്‍ പരീക്ഷണവുമായി മുന്നോട്ടു പോകുന്ന വിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും കടുത്ത ...

Read more

കരാര്‍ തൊഴിലാളി വൈദ്യുതി തൂണില്‍ നിന്ന് വീണ് മരിച്ചു

മഞ്ചേശ്വരം: ജോലിക്കിടെ വൈദ്യുതി വകുപ്പ് കരാര്‍ തൊഴിലാളി വൈദ്യുതി തൂണില്‍ നിന്ന് വീണ് മരിച്ചു. വൊര്‍ക്കാടി വൈദ്യുതി സെക്ഷനിലെ ജീവനക്കാരനായ വയനാട് സ്വദേശിജോജോ (47) യാണ് മരിച്ചത്. ...

Read more

അനധികൃത ചെമ്മണ്ണ്, മണല്‍ കടത്ത്; പത്ത് ടോറസ് ലോറികള്‍ പിടിച്ചു

ഉപ്പള: അനധികൃതമായി എട്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന ചെമ്മണ്ണും രണ്ട് ലോറികളില്‍ കടത്തിയ മണലും മഞ്ചേശ്വരം തഹസില്‍ദാര്‍ പി.ജെ ആന്റോയുടെ നേതൃത്വത്തില്‍ പിടികൂടി. രണ്ട് ദിവസങ്ങളിലായി നടത്തിയ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.