Sunday, January 24, 2021

Day: February 12, 2020

പിണങ്ങിപ്പോയ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു; പിന്നാലെ ഭാര്യാപിതാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; നരഹത്യാശ്രമക്കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ചിറ്റാരിക്കാല്‍: പിണങ്ങിപ്പോയ ഭാര്യ വിവാഹമോചനത്തിന് കേസുകൊടുത്തതോടെ കലിയിളകിയ യുവാവ് ഭാര്യാപിതാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ കടുമേനിയിലെ ജെയ്‌സ് ...

Read more

പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു; എസ്.വൈ.എസ്. ജില്ലാ യുവജന റാലി 15ന്

കാസര്‍കോട്: പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ 15ന് യുവജന റാലി നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതരയ്ക്ക് പ്രതിനിധി ...

Read more

കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണു; തെറിച്ചുവീണ കര്‍ഷകന് ദാരുണാന്ത്യം

കാസര്‍കോട്: കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞുവീണു. വീഴ്ചയുടെ ആഘാതത്തില്‍ കര്‍ഷകന്‍ മരണപ്പെട്ടു. കരിവേടകം വാട്ട ചാലിലെ കെ. മാധവനാണ് (56) മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടുപറമ്പിലാണ് അപകടം. ...

Read more

മദ്രസാവിദ്യാര്‍ത്ഥിനികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികപീഡനത്തിന് ശ്രമം, എതിര്‍ത്തപ്പോള്‍ മര്‍ദനം; മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിനടുത്ത കൊണാജെയില്‍ മദ്രസാ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത കൊണാജെ പൊലീസ് മൂന്നുയുവാക്കളെ അറസ്റ്റ് ...

Read more

കെ.ഡി.എസ്.എഫ് ജനറല്‍ ബോഡി ചേര്‍ന്നു

സൗദി: കാരുണ്യ, സേവന രംഗത്ത് 17 വര്‍ഷങ്ങള്‍ പിന്നിട്ട, സൗദി അറേബ്യയിലെ കാസര്‍കോട് പ്രവാസികളുടെ കൂട്ടായ്മയായ കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്) സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ ...

Read more

കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്ത് വിവാഹ വാര്‍ഷികം

ഉദുമ: വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്ത് ദമ്പതിമാര്‍ മാതൃകയായി. മര്‍ച്ചന്റ് നേവിയില്‍ നിന്ന് വിരമിച്ച ഉദയമംഗലത്തെ കെ.ടി.കൃഷ്ണനും ഭാര്‍ഗവിയും അവരുടെ അന്‍പതാം ...

Read more

പക്ഷികള്‍ക്ക് തണ്ണീര്‍ കുടമൊരുക്കി ക്ലബ്ബ് പ്രവര്‍ത്തകര്‍

മെഗ്രാല്‍പുത്തൂര്‍: കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബും നെഹ്‌റു യുവകേന്ദ്രയും ഒത്തുചേര്‍ന്ന് പക്ഷികള്‍ക്ക് അശ്വാസമൊരുക്കാന്‍ തണ്ണീര്‍ കുടം സ്ഥാപിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ...

Read more

30 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പെര്‍ള സ്വദേശി അടക്കമുള്ള സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

ബദിയടുക്ക: വ്യാപാരിയുടെ വീട് കുത്തിതുറന്ന് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പെര്‍ള സ്വദേശി അടക്കമുള്ള സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ...

Read more

തസ്‌ലിം വധം; കര്‍ണാടക പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി

കാസര്‍കോട്: ചെമ്പരിക്ക സ്വദേശി സി.എം മുഹമ്മദ് മുഹ്തസിം എന്ന ഡോണ്‍ തസ്‌ലിമിനെ (39)കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ കര്‍ണ്ണാടക പൊലീസ് കുഴങ്ങുന്നു. കൊലപാതകം നടന്ന് ...

Read more

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവ് പിടിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു

മഞ്ചേശ്വരം: മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കഞ്ചാവ് കടത്ത് പിടിച്ചത്. ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.