Monday, January 25, 2021

Day: February 13, 2020

റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗത്തുള്ള ഏകസാക്ഷിയുടെ വിസ്താരം 25ന്; മറ്റുതടസങ്ങളുണ്ടായില്ലെങ്കില്‍ അന്തിമവാദത്തിന് ശേഷം വിധി അടുത്തമാസം

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്തുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് വിചാരണയുടെ അവസാനഘട്ടനടപടികള്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് ...

Read more

എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ കടത്തിയ ഒമ്പതുലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

മംഗളൂരു: എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ കടത്തിയ ഒമ്പതുലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ കാസര്‍കോട് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് മധൂര്‍ പട്‌ളയിലെ മുഹമ്മദ് മാഹിറിനെ(24)യാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ...

Read more

തൊഴിലാളി ക്ഷേമനിധി പ്രവര്‍ത്തനം നിശ്ചലാവസ്ഥയില്‍-പി.എം. മുഹമ്മദ് ഹനീഫ

കാസര്‍കോട്: തൊഴിലാളി ക്ഷേമനിധിയുടെ പ്രവര്‍ത്തനം സെസ്സ് കൃത്യമായി പിരിച്ചെടുക്കാത്തതിനാല്‍ നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡണ്ട് പി.എം. മുഹമ്മദ് ഹനീഫ ...

Read more

റൈഫിളുകളും ഉണ്ടകളും കാണാതാക്കിയ ബെഹ്‌റയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം-എം.എം ഹസന്‍

കാസര്‍കോട്: സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴില്‍ നിന്ന് റൈഫിളുകളും വെടിയുണ്ടകളും കാണാതായ സംഭവം അങ്ങേയറ്റം ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍ പറഞ്ഞു. കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ...

Read more

മൊയ്തീന്‍കുഞ്ഞി

പുളിക്കൂര്‍: പുളിക്കൂറിലെ അബ്ദുല്ല-മറിയുമ്മ ദമ്പതികളുടെ മകന്‍ പുളിക്കൂര്‍ കുന്നില്‍ മൊയ്തീന്‍ കുഞ്ഞി അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: റഊഫ്, സുഹ്‌റ, അഷ്‌റഫ്, റുഖിയ, ഷരീഫ്, നൗഷാദ്. മരുമക്കള്‍: ...

Read more

ആസിയുമ്മ

ചെര്‍ക്കള: ചേരൂര്‍ കുന്നില്‍ പരേതനായ ഹസൈനാറിന്റെ ഭാര്യ ചരക്കടവ് ആസിയുമ്മ(71)അന്തരിച്ചു. മക്കള്‍: സി.എച്ച്. അബ്ദുല്‍ റഹിമാന്‍(ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്), ഫസീല. മരുമക്കള്‍: ഉബൈസ് ...

Read more

എം.ടി. കൊട്ടന്‍

പെരിയ: പരേതനായ മഠത്തില്‍ ചോയ്യമ്പുവിന്റെ മകന്‍ എം.ടി. കൊട്ടന്‍ മഠത്തില്‍(82)അന്തരിച്ചു. ഭാര്യ: കുഞ്ഞമ്മ ടി. മക്കള്‍: എം. കുഞ്ഞിക്കണ്ണന്‍ (ഗള്‍ഫ്), എം. കുഞ്ഞികൃഷ്ണന്‍, എം. രവീന്ദ്രന്‍ (ഗള്‍ഫ്), ...

Read more

ഉറപ്പ്, കാസര്‍കോട് മെഡിക്കല്‍ കോളേജിനെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തും-ധനമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിയമസഭയില്‍ ധനകാര്യമന്ത്രിയുടെ ഉറപ്പ്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ടി.എം. തോമസ് ഐസക് ...

Read more

കാറും വാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട്: മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്നും മടങ്ങുകയായിരുന്നു കുടുംബം സഞ്ചരിച്ച കാറും എയ്‌സ് വാനും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ദേശീയപാതയില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.