രണ്ട് തവണ നാടുവിട്ട് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ മൂന്നാംതവണയും കാണാതായി; വട്ടംകറങ്ങി രക്ഷിതാക്കള്‍
കാഞ്ഞങ്ങാട്: രണ്ടുതവണ നാടുവിട്ട് തിരിച്ചെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മൂന്നാംതവണയും കാണാതായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയെയാണ് മൂന്നാംതവണയും നാടുവിട്ടത്. ബന്ധുക്കളുടെ പരാതിയില്‍ ...
Read more