Thursday, January 28, 2021

Day: February 15, 2020

അശോകന്‍

വിദ്യാനഗര്‍: കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്തെ കെ.മാധവന്‍ ആന്റ് സണ്‍സ് ടെക്സ്റ്റയില്‍സ് ഉടമ അണങ്കൂര്‍ മാധവ നിലയത്തിലെ കെ.അശോകന്‍(65)അന്തരിച്ചു. മല്ലികാര്‍ജുന ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ...

Read more

സതീഷ് ബാബു

മഞ്ചേശ്വരം: സി.പി.ഐ നേതാവും മഞ്ചേശ്വരം പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന സതീഷ്ബാബു (76) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനി പരേതനായ രാമ നായക്കിന്റെ മകനാണ്. മാതാവ്: പരേതയായ രാധാഭായി. ...

Read more

സംസ്ഥാനത്തെ കായികവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ലഭിച്ചത് തെറ്റായ അറിയിപ്പ്; നിരാശരായി മടങ്ങിയത് നിരവധി കുട്ടികള്‍

പെരിയ: സംസ്ഥാനത്തെ കായികവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ലഭിച്ച തെറ്റായ അറിയിപ്പ് നിരവധി കുട്ടികളെ വലച്ചു. വെള്ളിയാഴ്ച രാവിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നിരാശരായി ...

Read more

കൗമാരക്കാരന്‍ അടക്കമുള്ള രണ്ടംഗസംഘത്തിന്റെ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; ആരോപണവിധേയരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാഞ്ഞങ്ങാട്: കൗമാരക്കാരന്‍ അടക്കമുള്ള രണ്ടംഗസംഘത്തിന്റെ ലൈംഗികപീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. മടിക്കൈ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ ...

Read more

പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ലയണ്‍സ് ക്ലബ്ബിന്റെ വൃക്കരോഗ പരിശോധനാ ക്യാമ്പ് 20ന്

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വ്യക്കരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് പൊലീസ് ...

Read more

ഗവ. കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമര സമിതിയുടെ കലക്ട്രേറ്റ് മാര്‍ച്ചും രാപ്പകല്‍ സമരവും 18ന്

കാസര്‍കോട്: നിര്‍മ്മാണപ്രവ്യത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരുടെ പണം കൃത്യമായി തരാനുള്ള നടപടികള്‍ സ്വീകരിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബില്‍ ഡിസ്‌കൗണ്ടിംഗ് ഉത്തരവിറക്കിയത് അടിയന്തിരമായും നടപ്പിലാക്കുക തുടങ്ങി വിവിധ ...

Read more

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നിര്‍ണയിച്ചത് ന്യൂനപക്ഷം-പ്രൊഫ. മുഹമ്മദ് സുലൈമാന്‍

കാസര്‍കോട്: ന്യൂനപക്ഷങ്ങള്‍ ആം ആദ്മിയില്‍ വിശ്വാസമര്‍പ്പിച്ചതാണ് ഡല്‍ഹിയില്‍ മൂന്നാം വട്ടവും കെജ് രിവാളിന് അധികാരത്തില്‍ എത്താന്‍ സാധിച്ചതെന്ന് ഐ.എന്‍.എല്‍. അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ.മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കാസര്‍കോട് ...

Read more

ദിവ്യ കേരള സീനിയര്‍ ടീമില്‍

കാസര്‍കോട്: ഈ മാസം 18 മുതല്‍ മുംബൈയില്‍ വെച്ച് നടക്കുന്ന അന്തര്‍ സംസ്ഥാന മത്സരങ്ങളിലേക്കുള്ള കേരള വനിത സീനിയര്‍ ടീമില്‍ ജില്ലാ വനിത ടീം ക്യാപ്റ്റന്‍ ദിവ്യ ...

Read more

ബീച്ച് വടംവലി; വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കള്‍

കാഞ്ഞങ്ങാട്: ബീച്ച് ഗെയിംസിന്റെ ഭാഗമായി കോഴിക്കോട്‌സംഘടിപ്പിച്ച സംസ്ഥാന വടംവലി മത്സരത്തില്‍ കാസര്‍കോടിന് വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പുരുഷവിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. വനിത മത്സരത്തില്‍ കൊല്ലവും ...

Read more

ചെര്‍ക്കള-ഉക്കിനടുക്ക റോഡ് പ്രവൃത്തി ഇഴയുന്നു; കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ ആവശ്യത്തിന് വെള്ളം ചേര്‍ക്കുന്നില്ലെന്ന് പരാതി

ബദിയടുക്ക: ടെണ്ടര്‍ നടപടി പൂര്‍ത്തിയായിട്ടും റോഡ് പ്രവൃത്തി ഒച്ചിന്റെ വേഗതയില്‍. തകര്‍ന്ന് തരിപ്പണമായി റോഡ് നിറയെ പാതാളക്കുഴി രൂപപ്പെട്ട് യാത്രാ ദുരിതമനുഭവിച്ചിരുന്ന ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.