Monday, January 25, 2021

Day: February 16, 2020

ഡല്‍ഹിയിലെ ആപ്പ്

240എംപിമാര്‍, 70മന്ത്രിമാര്‍, 11 മുഖ്യമന്ത്രിമാര്‍, ഒരു സംസ്ഥാന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിറങ്ങിയ പടയാണിത്. അമിത് ഷാ 40 യോഗങ്ങളിലാണ് പ്രസംഗി ച്ചത്. എന്നിട്ടും കിട്ടിയത് 8എം.എല്‍.എ.മാരെ. അതേ സമയം ...

Read more

സ്‌പെഷ്യാലിറ്റി ഇല്ലാതെ രോഗികള്‍ എത്തില്ലെന്ന് ആശങ്ക; മെഡിക്കല്‍ കോളേജില്‍ ഒ.പി. തുടങ്ങിയില്ല

ബദിയടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ജനറല്‍ ഒ.പി. വിഭാഗം തുടങ്ങിയില്ല. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് എല്ലാ ഉദ്ഘാടന പരിപാടികളും ...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയടുക്കത്തെ പരേതനായ പുരേന്ദ്രന്‍-ലത ദമ്പതികളുടെ മകന്‍ വൈശാഖി(24)നെയാണ് ശനിയാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ...

Read more

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകും-കാന്തപുരം

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാകുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കാസര്‍കോട്ട് എസ്.വൈ.എസ് ...

Read more

ബന്തിയോട്ടെ അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ബന്തിയോട്: ബന്തിയോട്ടുണ്ടായ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കോഴിക്കോട് കാക്കൊടിയിലെ കെ. നസീര്‍(36) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെ ...

Read more

നാടിനോടുള്ള പ്രവാസികളുടെ സ്‌നേഹം വര്‍ധിക്കുന്നു -മന്ത്രി ചന്ദ്രശേഖരന്‍

രാവണീശ്വരം: കാസര്‍കോട് നായര്‍ എക്‌സ്പാട്രിയേറ്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ (നീവ) അജാനൂര്‍ പഞ്ചായത്തിലെ രാവണീശ്വരത്തെ ലളിത മേലത്തിന് നിര്‍മ്മിച്ചുകൊടുത്ത വിടിന്റെ കൈമാറ്റ ചടങ്ങ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ...

Read more

ഉജ്വലമായ അഭിനയ മികവ് തീര്‍ത്ത് ചന്ദ്രന്‍ കരുവാക്കോട്, ആസ്വാദകരുടെ ഹൃദയം കവര്‍ന്ന് ‘ബാവുള്‍’

കാസര്‍കോട്: ലാലന്‍ ഫക്കീറിന്റെ ജീവിതം പകര്‍ന്നാടിയ ചന്ദ്രന്‍ കരുവാക്കോടിന്റെ ഉജ്വലമായ അഭിനയ മികവ് കണ്ട് ആസ്വാദകര്‍ വിസ്മയിച്ചു. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് ഇന്നലെ ...

Read more

കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത്: എന്‍.എ. നെല്ലിക്കുന്ന് പ്രസി., ടി.ഇ. ജന.സെക്ര.

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യെയും ജനറല്‍ സെക്രട്ടറിയായി ടി.ഇ. അബ്ദുല്ലയെയും ട്രഷറര്‍ ആയി എന്‍.എ. അബൂബക്കര്‍ ഹാജിയെയും വീണ്ടും തിരഞ്ഞെടുത്തു. ...

Read more

എസ്.കെ.എസ്.എസ്.എഫ്. പ്രാര്‍ത്ഥനാ സംഗമം നടത്തി

കാസര്‍കോട്: സമസ്ത വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മാലവിയുടെ മരണത്തിന് 10 വര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ നീതി നിഷേധത്തിന്റെ 10 ആണ്ട് എന്ന ...

Read more

ഖദീജ

മുളിയാര്‍: അമ്മങ്കോട് തൈവളപ്പ് ഖദീജ (68)അന്തരിച്ചു. പരേതരായ തൈവളപ്പ് അബ്ദുല്ല കുഞ്ഞിയുടെയും ബീഫാത്തിമ്മയുടെയും മകളാണ്. മക്കള്‍: എ.ബി.ഷാഫി(ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടി, എസ്.വൈ.എസ്. പഞ്ചായത്ത് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.