Thursday, January 28, 2021

Day: February 17, 2020

ആഫ്രിക്കയുടെ വിശപ്പ് അകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ ആശയം

കാസര്‍കോട്: സ്വപ്‌നങ്ങള്‍ക്ക് അതിര്‍ത്തികള്‍ കല്‍പിക്കാതെ സ്വതന്ത്രമായി ചിന്തിച്ച് വളര്‍ന്നപ്പോള്‍, കാഞ്ഞങ്ങാട്ടുകാരി നവ്യ നാരായണന്റെ ലോകവും അതിര്‍ത്തികള്‍ കടന്ന് വളര്‍ന്നു. ഐക്യരാഷ്ട്രസഭയും ഇന്തോനേഷ്യന്‍ സര്‍ക്കാറും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് സംഘടിപ്പിച്ച ...

Read more

കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടിട്ട് ഒരുവര്‍ഷം തികഞ്ഞു; നിയമപോരാട്ടം തുടരുന്നതിനാല്‍ സി.ബി.ഐ അന്വേഷണം അനിശ്ചിതത്വത്തില്‍

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ കൃപേഷും ശരത്ലാലും കൊലചെയ്യപ്പെട്ടിട്ട് തിങ്കളാഴ്ച ഒരുവര്‍ഷം തികഞ്ഞു. സി.പി.എമ്മിന്റെ ഏരിയാ-ലോക്കല്‍ സെക്രട്ടറിമാരടക്കം 14 പ്രതികളുള്ള ഈ കേസില്‍ കൃപേഷിന്റെയും ശരത്ലാലിന്റെയും ...

Read more

നീലേശ്വരത്ത് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പരിപാടിയില്‍ വി.പി. പി മുസ്തഫയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി വിവാദം മുറുകി; നേതാക്കള്‍ യൂദാസുകളാണെന്നാരോപിച്ച് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചു

നീലേശ്വരം: സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ മന്ത്രിയുമായ എന്‍.കെ ബാലകൃഷ്ണന്റെ ജന്മശതാബ്ദി ആഘോഷപരിപാടിയില്‍ സി.പി.എം നേതാവ് ഡോ. വി.പി.പി മുസ്തഫയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി വിവാദം. വി.പി.പി മുസ്തഫയെ ...

Read more

നിര്‍ഭയകേസില്‍ പുതിയ മരണവാറണ്ട്; നാല് പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ ...

Read more

കാസര്‍കോട് ജില്ലയില്‍ മുസ്ലിംലീഗിനെ ഇനി ടി.ഇ. അബ്ദുല്ല നയിക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മുസ്ലിംലീഗിനെ ഇനി ടി.ഇ അബ്ദുല്ല നയിക്കും. തിങ്കളാഴ്ച മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ ടി.ഇ അബ്ദുല്ലയെ ജില്ലാ പ്രസിഡണ്ടായി ...

Read more

ആഘോഷമായി മാധ്യമ പ്രവര്‍ത്തകരുടെ കുടുംബമേള

കാസര്‍കോട്: ഒരു പകലും രാത്രിയും നീണ്ട ആഘോഷങ്ങളോടെ പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ ഈമാന്‍ റിസോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ...

Read more

നാടകകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നാടക കലാകാരന്‍ മരിച്ചു. കുമ്പഡാജെ തോട്ടറമൂല സ്വദേശിയും കോട്ടക്കാര്‍ പജമ്പിലയില്‍ താമസക്കാരനുമായ സുബ്ബയ ഭണ്ഡാരി(60)യാണ് മരിച്ചത്. രണ്ടുദിവസം മുമ്പ് സുബ്ബയ്യ ...

Read more

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിനി നവ്യ (18) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണ കുറ്റംചുമത്തി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുകുളങ്ങരയിലെ വയറിംഗ് തൊഴിലാളി അജിത്തിനെ (20) യാണ് ...

Read more

ബസിലും ലോറിയിലും ഇടിച്ച് ടിപ്പറിന്റെ മുന്‍വശം തകര്‍ന്നു; കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന പുറത്തെടുത്തു

ഉപ്പള: ബസിനും ലോറിക്കും ഇടിച്ച ടിപ്പര്‍ലോറിയുടെ മുന്‍വശം തകര്‍ന്നു. കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തു. തിങ്കളാഴ്ച രാവിലെ 7.30 മണിയോടെ ഉപ്പള സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. യാത്രക്കാരെ ...

Read more

കുഞ്ഞാമു അഹമദ് എവറസ്റ്റ്

മംഗളൂരു: എവറസ്റ്റ് റോഡ് വേഴ്‌സ് ഉടമയും മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സഹോദരനുമായ കുഞ്ഞാമു അഹമദ് എവറസ്റ്റ് (70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മംഗളൂരു അത്താവര്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.