Sunday, January 24, 2021

Day: February 18, 2020

കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ചു

കാഞ്ഞങ്ങാട്: കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. രാവണേശ്വരം വാണിയംപാറ റോഡ് ജംഗ്ഷനിലെ അബ്ദുല്ലയുടെ മകന്‍ അന്‍സാരി (22), ചിത്താരിയിലെ മുഹമ്മദിന്റെ ...

Read more

വനത്തില്‍ നിന്നിറങ്ങി മതില്‍ചാടിക്കടക്കുന്നതിനിടെ വീണ് പുള്ളിമാന്റെ കാലൊടിഞ്ഞു

രാജപുരം: റാണിപുരംവനത്തില്‍ നിന്ന് നാട്ടിലിറങ്ങിയ കലമാന്‍ മതില്‍ ചാടിക്കടക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു. റാണിപുരം പള്ളിയുടെ മതില്‍ചാടികടക്കുമ്പോഴാണ് പുള്ളിമാന്റെ കാലൊടിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് കലമാന്‍ മതിലിന് സമീപം വീണുകിടക്കുന്നത് ...

Read more

വില്ലേജ് ഓഫീസ് കുത്തിതുറക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍

ചിറ്റാരിക്കാല്‍: മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ വില്ലേജ് ഓഫീസ് കുത്തിതുറക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായി. കോട്ടയം പൂഞ്ഞാര്‍ സ്വദേശി പുളിക്കല്‍ ബാബു കുര്യാക്കോസാണ് (68) തിങ്കളാഴ്ച രാത്രി ...

Read more

ഭര്‍ത്താവ് പിണങ്ങി വീട്ടുവരാന്തയില്‍ കിടന്നു; ഉണര്‍ന്നുനോക്കിയപ്പോള്‍ കണ്ടത് വീട്ടിനകത്ത് ഭാര്യയുടെ മൃതദേഹം

നീലേശ്വരം: ഭാര്യയുമായി വഴക്കിട്ട ശേഷം ഭര്‍ത്താവ് പിണങ്ങി വീട്ടുവരാന്തയില്‍ കിടന്നു. രാവിലെ ഉറക്കമുണര്‍ന്ന് വീട്ടിനകത്തുകയറിയപ്പോള്‍ കണ്ടത് ഭാര്യയുടെ മൃതദേഹം. ബദിയടുക്ക സ്വദേശിനിയും പേരോല്‍ വട്ടപ്പൊയില്‍ കപ്പണക്കാലിലെ മനോജിന്റെ ...

Read more

ബദിയടുക്കയിലെ ആരതിവധക്കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം കഠിനതടവ്; ഇനി വിധി വരാനുള്ളത് കുണ്ടാര്‍ പുഷ്പ വധക്കേസില്‍ മാത്രം

കാസര്‍കോട്: ബദിയടുക്ക പഡ്രെയിലെ ആരതിനായകിനെ(23) സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ കായികാധ്യാപകനായ ബണ്ട്വാള്‍ കന്യാനയിലെ മോഹന്‍കുമാര്‍ എന്ന സയനൈഡ് മോഹനെ മംഗളൂരു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ...

Read more

നാരായണി അമ്മ

മുള്ളേരിയ: പാണൂര്‍ കൊച്ചി കരിച്ചേരി നാരായണി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുത്തു നായര്‍. മക്കള്‍: ഗൗരി, ഉദയന്‍, നളിനി, അംബിക, സുരേഷ് കുമാര്‍, മണി, ...

Read more

ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

നെല്ലിക്കുന്ന്: ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുനഫാ ഹിഫ്‌ള് കോളേജിലെ പ്രഥമ ബാച്ചില്‍ നിന്ന് ഖുര്‍ആന്‍ ഹിഫ്‌ള് ...

Read more

ഏകീകൃത സിവില്‍ കോഡ്:

പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജവ്യാപകമായി സമരം പടരുമ്പോള്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന ശക്തമായ ...

Read more

വാടകമുറിയില്‍ അവശനിലയില്‍ കണ്ടയാളെ പൊലീസും നാട്ടുകാരും ആസ്പത്രിയിലെത്തിച്ചു

ബദിയടുക്ക: വാടകമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ആളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചു. വര്‍ഷങ്ങളായി ബദിയടുക്കയില്‍ ആശാരിപ്പണി ചെയ്തുവരുന്ന മണി ആശാരിയെയാണ് അവശനിലയില്‍ കണ്ടെത്തിയത്. ബദിയടുക്ക പഞ്ചായത്ത് ഓഫീസിന് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.