Thursday, January 28, 2021

Day: February 19, 2020

വാഹനം മാറ്റാനാവശ്യപ്പെട്ട യുവാവിന് ക്രൂരമര്‍ദ്ദനം; നിരവധി കേസുകളിലെ പ്രതി ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനം മാറ്റിയിടാനാവശ്യപ്പെട്ടതിന് യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ നിരവധി കേസുകളിലെ പ്രതിയുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ...

Read more

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം വ്യാഴാഴ്ച മുതല്‍

കാസര്‍കോട്: ഉത്തരകേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണിമഹോത്സവം വ്യാഴാഴ്ച മുതല്‍ തുടക്കമാവുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാത്രി 9ന് ക്ഷേത്രഭണ്ഡാരവീട്ടില്‍ നിന്ന് ദേവീദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ ...

Read more

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണനെ ഇടതുകൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്ന് പരാതി; വ്യാഴാഴ്ച കണ്ണൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണനെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ മുതല്‍ ഉച്ചവരെ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ...

Read more

മംഗളൂരു വെടിവെപ്പ് കേസിലെ വീഴ്ച മറയ്ക്കാന്‍ നിരപരാധികളെ കേസില്‍ കുടുക്കി, അതിനായി ചമച്ചത് വ്യാജതെളിവുകള്‍; കര്‍ണ്ണാടക പൊലീസിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി ഹൈക്കോടതി

ബംഗളുരു: മംഗളൂരുവില്‍ പൗരത്വ നിയമഭേദഗതിക്കെതിരേ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി കര്‍ണ്ണാടക ഹൈക്കോടതി. കര്‍ണ്ണാടക പൊലീസിന്റെ അതിക്രമം മറച്ചുപിടിക്കാന്‍ ...

Read more

‘ആത്മീയ മുന്നേറ്റത്തിന് ഖുര്‍ആന്‍ പഠനം അനിവാര്യം’

തളങ്കര: സംസ്‌കാര സമ്പന്നരായ സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ഭാരിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നവരാണ് മദ്രസാ അധ്യാപകരെന്നും ആത്മീയ മുന്നേറ്റത്തിലൂടെ മാത്രമേ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധ്യമാവുകയൂള്ളൂ എന്നും ജംഇയ്യത്തുല്‍ ഖുത്തുബ ...

Read more

സാംസ്‌കാരിക ഔന്നത്യം കാത്ത് സൂക്ഷിക്കുന്ന ഗ്രാമമാണ് മൊഗ്രാല്‍-എ.ജി.സി ബഷീര്‍

മൊഗ്രാല്‍: സാംസ്‌കാരിക ഔന്നത്യം കാത്ത് സൂക്ഷിക്കുന്ന ഗ്രാമമാണ് മൊഗ്രാലെന്നും ഇതിന്റെ നിലനില്‍പ്പിനായി ദേശീയവേദി ചെയ്ത് വരുന്ന സേവനം മഹത്തരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു. ...

Read more

അബ്ദുള്ള എന്ന ‘അബ്ദുള്ള’

മേല്‍പ്പറമ്പ് ഷമീം മന്‍സിലിലെ അബ്ദുള്ളയാണ് ശരിയായ അബ്ദുള്ള- അദ്ദേഹത്തിന്റെ പിതാവ് അര്‍ത്ഥമറിഞ്ഞു തന്നെയായിരിക്കണം മകന് 'അബ്ദുള്ള' എന്ന് പേര് വിളിച്ചത്. 'അല്ലാഹുവിന്റെ ദാസന്‍' എന്നാണല്ലോ അബ്ദുള്ള എന്ന ...

Read more

പൗരത്വ ഭേദഗതി ബില്ലിനെതിരെ ചേരങ്കൈ ജമാഅത്ത് പ്രമേയം

ചേരങ്കൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി ചേരങ്കൈ ജമാഅത്ത് ജനറല്‍ ബോഡി ചേര്‍ന്നു. ചേരങ്കൈ ജുമാ മസ്ജിദില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് ...

Read more

പാസ്‌പോര്‍ട്ട് കേസിലെ പ്രതികളെ തേടി കോഴിക്കോട് ക്രൈംബ്രാഞ്ച് കാസര്‍കോട്ട്

കാസര്‍കോട്: വ്യാജ പാസ്‌പോര്‍ട്ട് കേസിലെ പ്രതികളെ തേടി കോഴിക്കോട് ക്രൈംബ്രാഞ്ച് പൊലീസ് കാസര്‍കോട്ടെത്തി. ആറു പ്രതികളെ തേടിയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് മൂന്നില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ...

Read more

തായന്നൂര്‍ സ്വദേശി തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: തായന്നൂര്‍ മുക്കുഴിയിലെ കണ്ണനെ (58) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ്് സംഭവം. ഭാര്യ: നാരായണി. മക്കള്‍: രഘു രതീഷ്, പരേതനായ രവി. മരുമക്കള്‍: ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.