Sunday, January 24, 2021

Day: February 20, 2020

തൊപ്പട്ട അബ്ദുല്ല ഹാജി

കളനാട്: പൗര പ്രമുഖന്‍ കളനാട്ടെ തൊപ്പട്ട അബ്ദുല്ല ഹാജി (75) അന്തരിച്ചു. 10 വര്‍ഷത്തോളമായി കുമ്പള നായ്ക്കാപ്പില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: സുഹറ കട്ടക്കാല്‍. മക്കള്‍: മുഹമ്മദ് ...

Read more

സ്വകാര്യവ്യക്തികള്‍ കയ്യേറിയ നീലേശ്വരം നഗരസഭയുടെ അഞ്ചേക്കറോളം ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി

നീലേശ്വരം: സ്വകാര്യവ്യക്തികള്‍ കയ്യേറിയ നീലേശ്വരം നഗരസഭയുടെ അഞ്ചേക്കറോളം ഭൂമി തിരിച്ചുപിടാക്കാന്‍ നടപടി തുടങ്ങി. റവന്യു വകുപ്പിന്റെ സഹായത്തോടെ ഈ ഭൂമി അളന്ന് തിട്ടപ്പെടുത്തി. കച്ചേരിക്കടവ്, നീലേശ്വരം പാലത്തിന് ...

Read more

സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചു; അമ്മയെ തിരിച്ചറിയുന്നില്ല; നിര്‍ഭയകേസിലെ പ്രതി വിനയ്ശര്‍മ്മക്കുവേണ്ടി കോടതിയില്‍ അഭിഭാഷകന്റെ പുതിയ ഹരജി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മക്കുവേണ്ടി കോടതിയില്‍ വീണ്ടും അഭിഭാഷകന്റെ ഹരജി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റെന്നും സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ...

Read more

രാജ്യത്ത് നടക്കുന്നത് ചരിത്രമില്ലാത്തവര്‍ക്കെതിരെയുള്ള സമരം-ഹമീദ് വാണിയമ്പലം

കാസര്‍കോട്: രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ചരിത്രമില്ലാത്തവര്‍ക്കെതിരെയുള്ള പ്രക്ഷോഭമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരോടൊപ്പം നിന്നവരുടെ പിന്‍മുറക്കാരാണ് രാജ്യം ...

Read more

റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കാഞ്ഞങ്ങാട്: റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ചിത്താരി കല്ലിങ്കാലിലെ കരുണാകരനാണ്(60) മരണപ്പെട്ടത്. പച്ചക്കറി കര്‍ഷകനായ കരുണാകരനെ ബുധനാഴ്ച വൈകിട്ട് ചിത്താരി ...

Read more

കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്ക കഞ്ചിലയിലെ കുംടിയാന - കമല ദമ്പതികളുടെ മകന്‍ ഉമേഷിനെ (30) യാണ് ഇന്ന് രാവിലെ വീടിന് അല്‍പ്പം ...

Read more

ചികിത്സയിലായിരുന്ന ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു

ബദിയടുക്ക: തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ബാപ്പാലിപ്പൊനം പുതിയകണ്ടം യൂസഫാണ് (54) മരിച്ചത്. വര്‍ഷങ്ങളായി മുംബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. തലയില്‍ രക്തം ...

Read more

വിവാഹ നിശ്ചയം കഴിഞ്ഞ യുവാവിനേയും യുവതിയേയും ബീച്ചില്‍ വെച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വിവാഹ നിശ്ചയം കഴിഞ്ഞ് ബീച്ചിലെത്തിയ യുവാവിന്റെയും യുവതിയുടേയും ഫോട്ടോ പകര്‍ത്തുകയും ഇതുകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശിയും തളങ്കര ബാങ്കോട്ട് താമസക്കാരനുമായ ...

Read more

മദ്യവില്‍പ്പന, യുവാവ് പിടിയില്‍; ഓട്ടോ കസ്റ്റഡിയിലെടുത്തു

ബദിയടുക്ക: ബദിയടുക്കയില്‍ സ്ഥിരമായി മദ്യവില്‍പ്പന നടത്തുകയായിരുന്ന യുവാവ് എക്‌സൈസ് പിടിയിലായി. ബദിയടുക്ക പൊലീസ് സ്റ്റേഷന് സമീപം സുമിത്രാ നിലയത്തിലെ അനില്‍ കുമാറിനെ (38) യാണ് എക്‌സൈസ് അറസ്റ്റ് ...

Read more

യുവാവ് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പിലെ പരേതനായ മുഹമ്മദ്-സുഹ്‌റ ദമ്പതികളുടെ മകന്‍ ഹബീബാ(38)ണ് തൂങ്ങിമരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. എട്ട് മാസം മുമ്പ് കുമ്പളയില്‍ വെച്ച് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.