Thursday, January 28, 2021

Day: February 21, 2020

പെരിയയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബസ് വെയിറ്റിംഗ് ഷെഡ് തകര്‍ത്തു

കാഞ്ഞങ്ങാട്: പെരിയ ഇരട്ടകൊലപാതകത്തിന് ശേഷമുണ്ടായ സംഘര്‍ഷത്തിന് അയവുവന്ന് സ്ഥിതിഗതികള്‍ ശാന്തമായിരുന്ന പെരിയയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പെരിയയില്‍ വെള്ളിയാഴ്ച രാത്രി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബസ് വെയിറ്റിംഗ് ഷെഡ് ...

Read more

മന്ത്രി ഇ.പി. ജയരാജന്റെ പേരുപറഞ്ഞ് കണ്ണൂര്‍വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ചെറുവത്തൂര്‍-ചീമേനി സ്വദേശികള്‍ പയ്യന്നൂരില്‍ പിടിയില്‍

പയ്യന്നൂര്‍: മന്ത്രി ഇ.പി ജയരാജന്റെ പേരുപറഞ്ഞ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നംഗസംഘം പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. ചെറുവത്തൂര്‍ സ്വദേശികളായ രണ്ടുപേരെയും ...

Read more

വി.കെ. കുഞ്ഞിക്കണ്ണന്‍

പാലക്കുന്ന്: പാലക്കുന്ന് 'സമുദ്രിക'യില്‍ മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ വി.കെ. കുഞ്ഞിക്കണ്ണന്‍ (64) അന്തരിച്ചു. പരേതരായ വെള്ളുങ്ങന്റെയും ചെറിയമ്മയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കള്‍: നന്ദകിഷോര്‍ (ദുബായ്), ...

Read more

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ 19 കിലോ കശുവണ്ടി കവര്‍ന്ന കേസില്‍ മൂന്നുപ്രതികള്‍ക്ക് നാലുമാസം വീതം തടവ്

കാഞ്ഞങ്ങാട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ 19 കിലോ കശുവണ്ടി കവര്‍ന്ന കേസിലെ മൂന്നുപ്രതികളെ കോടതി നാലുമാസം വീതം തടവിന് ശിക്ഷിച്ചു. കള്ളാര്‍ കൊട്ടോടിയിലെ എ. അച്യുതന്‍(45), കൊട്ടോടി തച്ചേരിയിലെ ...

Read more

എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായ രാജപുരം സ്വദേശിയുടെ മൃതദേഹം രണ്ടുമാസത്തോളം മോര്‍ച്ചറിയില്‍ അനാഥമായി കിടന്നു; ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കാഞ്ഞങ്ങാട്: എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാജപുരം സ്വദേശിയുടെ മൃതദേഹം തിരിച്ചറിയാനാകാതിരുന്നതിനെ തുടര്‍ന്ന് ആസ്പത്രി മോര്‍ച്ചറിയില്‍ അനാഥമായി കിടന്നത് രണ്ടുമാസക്കാലം. ഒടുവില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു. ...

Read more

അഡ്വ. ഫൈസലിന്റെ ഇന്നോവ കാറിന് നേരെ കല്ലേറ്

കല്ലങ്കൈ: അഭിഭാഷകന്റെ ഇന്നോവകാര്‍ കല്ലെറിഞ്ഞ് തകര്‍ത്തതായി പരാതി. കാസര്‍കോട്ടെ ക്രിമിനല്‍ അഭിഭാഷകനും മൊഗ്രാല്‍ പുത്തൂര്‍പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന അഡ്വ. പി.എ. ഫൈസലിന്റെ കെ.എല്‍.14എന്‍.1111 ഇന്നോവ കാറിന് നേരെയാണ് ...

Read more

ദേശീയപാതാ വികസനം: തടഞ്ഞുവെച്ച തുക നല്‍കുന്നത് അനന്തമായി നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കലക്ടര്‍

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ടെണ്ടര്‍ 26ന് തുറക്കാനിരിക്കെ, മൂന്ന് വില്ലേജുകളില്‍ ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നതായ പരാതി ശക്തമാകുന്നതിനിടെ ആര്‍ബിട്രേറ്റര്‍ കൂടിയായ ജില്ലാ കലക്ടറുടെ ഇടപെടല്‍. കാസര്‍കോട്, ...

Read more

കോടതി വളപ്പിലെ റോഡ് അറ്റകുറ്റപ്പണികളില്‍ ക്രമക്കേടെന്ന് ആക്ഷേപം; ജീവനക്കാര്‍ക്ക് പൊടിയഭിഷേകം

കാസര്‍കോട്: കോടതി വളപ്പിലെ പാതയില്‍ നടത്തിയ അറ്റകുറ്റപ്പണിയില്‍ ക്രമക്കേട് നടന്നതായി ആക്ഷേപം. ഒരാഴ്ച്ച മുമ്പാണ് വിദ്യാനഗറിലെ കോടതി സമുച്ചയം സ്ഥിതി ചെയ്യുന്ന വളപ്പിലെ പാതയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ...

Read more

ശിവരാത്രി ആഘോഷം; ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്

കാസര്‍കോട്: മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായ ശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്. പഞ്ചാക്ഷരീമന്ത്രത്താല്‍ ഭക്തജനലക്ഷങ്ങള്‍ മഹാദേവനെ സ്മരിക്കുന്ന പുണ്യദിനമാണ് ശിവരാത്രി. സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നിവയെ പ്രതിനിധീകരിക്കുന്ന ...

Read more

കുട്ടി വെളിച്ചപ്പാടന്‍ പുരസ്‌കാരം കാഞ്ഞങ്ങാട് രാമചന്ദ്രനും ഇ.വി.ജയകൃഷ്ണനും

കാഞ്ഞങ്ങാട്: പെരിയ പുലിഭൂത ദേവസ്ഥാനം നര്‍ത്തകാചാര്യനും ആദ്ധ്യാത്മിക പ്രവര്‍ത്തകനുമായിരുന്ന പെരിയ ചാണവളപ്പില്‍ കുട്ടി വെളിച്ചപ്പാടന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സംഗീത ശ്രേഷ്ഠ പുരസ്‌കാരത്തിന് സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനേയും മാധ്യമ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.