Thursday, January 28, 2021

Day: February 23, 2020

ഗാന്ധിജിയുടെ സ്വപ്‌നമാണ് നരേന്ദ്ര മോദി നിറവേറ്റുന്നത്- കെ.പി. ഹരിദാസ്

ബദിയടുക്ക: പൗരത്വ നിയമം ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നുവെന്നും ഗാന്ധിജിയുടെ സ്വപ്‌നമാണ് നരേന്ദ്ര മോദി നിറവേറ്റിയതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ് പറഞ്ഞു. ഈ നിയമം ...

Read more

അപകടകരമാകുന്ന സ്‌കൂള്‍ സെന്റ് ഓഫുകള്‍ക്കെതിരെ നടപടി

കാസര്‍കോട്: സ്‌കൂളുകളിലെ സെന്റ് ഓഫ് പ്രമാണിച്ച് വാഹനങ്ങളുപയോഗിച്ചുള്ള വിദ്യാര്‍ത്ഥികളുടെ റോഡ് ഷോയും ലൈസന്‍സില്ലാതെയും അമിത വേഗത്തിലും മൂന്നുപേരെ കയറ്റിയും അമിത ശബ്ദത്തോടു കൂടിയതുമായ വാഹന ഉപയോഗവും കര്‍ശനമായി ...

Read more

പാനീയ വിപണിയില്‍ പുതിയ അതിഥിയായി കശുമാങ്ങ സോഡ; വികസിപ്പിച്ചത് കശുമാവ് ഗവേഷണകേന്ദ്രം

കാസര്‍കോട്: കേരളത്തിലെ പാനീയവിപണിയില്‍ പുതിയ അതിഥിയായ കശുമാങ്ങ സോഡ. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കശുമാവ് ഗവേഷണ കേന്ദ്രത്തിലാണ് കശുമാങ്ങ സോഡ വികസിപ്പിച്ചെടുത്തത്. മറ്റേത് പഴങ്ങളെ പോലെയും പോഷക ...

Read more

നീര്‍ച്ചാലില്‍ അപകടം തലക്ക് മുകളില്‍; ഉണങ്ങിയ മരം മുറിച്ച് മാറ്റാന്‍ നടപടിയില്ല

ബദിയടുക്ക: നീര്‍ച്ചാല്‍ ടൗണില്‍ അപകടാവസ്ഥയിലുള്ള ഉണങ്ങിയ മരം മുറിച്ച് നീക്കാന്‍ നടപടിയില്ല. താഴെ നീര്‍ച്ചാല്‍ കുമ്പള റോഡ് വക്കിലുള്ള മാവിന്‍ മരമാണ് ഉണങ്ങി അപകടം വിളിച്ചോതുന്നത്. മരകൊമ്പിനൊട് ...

Read more

വളര്‍ത്തുമകള്‍ക്ക് ക്ഷേത്രത്തില്‍ വിവാഹം: അബ്ദുല്ലയെയും ഖദീജയെയും ആദരിച്ചു

മേല്‍പറമ്പ്: വളര്‍ത്തുമകളായ രാജേശ്വരിയെ മതാചാര പ്രകാരം ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്ത് കൊടുത്തയച്ച് സമൂഹത്തിന് മാതൃകയായ കൈനോത്തെ അബ്ദുല്ല- ഖദീജ ദമ്പതികളെ ജാസ് കൈനോത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ...

Read more

പ്രസവാനന്തരം 10മാസമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു

വിദ്യാനഗര്‍: പ്രസവാനന്തരം അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മംഗളൂരുവില്‍ ടിമ്പര്‍, പ്ലൈവുഡ് വ്യവസായി ആയ വിദ്യാനഗര്‍ കാംപ്‌കോയ്ക്ക് പിറക് വശത്തെ എം.പി. നാസറിന്റെയും യു.പി. ആയിഷയുടെയും ...

Read more

പാറക്കട്ടയില്‍ ആധുനിക രീതിയിലുള്ള ഗ്യാസ് ശ്മശാനം നിര്‍മ്മിക്കുന്നു

കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും മധൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി മധൂര്‍ ഗ്രാമപഞ്ചായത്തിലെ പാറക്കട്ടയില്‍ ഗ്യാസ് ശ്മശാനം നിര്‍മ്മിക്കും. ആധുനിക രീതിയിലുള്ള ഈ ഗ്യാസ് ക്രമിറ്റോറിയത്തിന് 90 ലക്ഷം ...

Read more

ആ ‘ഉസൈന്‍ ബോള്‍ട്ട്’ ഇവിടെയുമെത്തി; സംസ്ഥാനത്തെ ഏക കമ്പള മത്സരത്തിന് ഇത്തവണ ഗ്ലാമര്‍ കൂടി

പൈവളിഗെ: ഉസൈന്‍ ബോള്‍ട്ടിനേക്കാളും വേഗതയേറിയ ഓട്ടക്കാരനെന്ന നിലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം ചര്‍ച്ച ചെയ്യുന്ന കര്‍ണാടക മൂഡബിദ്രി സ്വദേശി ശ്രീനിവാസ ഗൗഡ പൈവളിഗെയിലെത്തി. കേരള-കര്‍ണാടക അതിര്‍ത്തിയായ ...

Read more

വീട്ടമ്മയുടെ ആഭരണങ്ങളും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചു; പൊലീസ് അന്വേഷണത്തിനിടെ തിരിച്ചുകിട്ടി

കാസര്‍കോട്: നഗരത്തിലെ പള്ളിയോട് ചേര്‍ന്ന നിസ്‌കാര മുറിയില്‍ നിസ്‌കരിക്കുന്നതിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് മോഷണം പോയി. പൊലീസിന്റെ സമയോജിതമായ ഇടപെടല്‍മൂലം ബാഗ് പിന്നീട് തിരിച്ചുകിട്ടി. ...

Read more

ആസിഡ് അകത്തുചെന്ന് ബന്തടുക്ക സ്വദേശി മരിച്ചു

കാസര്‍കോട്: ആസിഡ് അകത്തുചെന്ന നിലയില്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച ബന്തടുക്ക സ്വദേശി മരിച്ചു. ബന്തടുക്ക ബേത്തലത്തെ ജയരാജന്‍ (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.