ജില്ലാ ജഡ്ജിക്ക് സ്ഥലംമാറ്റം; വിചാരണ അന്തിമഘട്ടത്തിലുള്ള റിയാസ് മൗലവി-ജാനകിവധക്കേസുകളുടെ തുടര്‍ നടപടികളെക്കുറിച്ച് ആശങ്ക
കാസര്‍കോട്: ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റിയതോടെ വിചാരണ അന്തിമഘട്ടത്തിലെത്തിയ പ്രമാദമായ രണ്ട് കൊലക്കേസുകളുടെ തുടര്‍ നടപടികളെക്കുറിച്ച് ആശങ്കയുയരുന്നു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി. ...
Read more