Monday, October 26, 2020

Day: February 25, 2020

പൗരത്വ ഭേദഗതി ബില്‍: സമസ്ത കോഓഡിനേഷന്‍ റാലിയില്‍ പ്രതിഷേധം ഇരമ്പി

കാസര്‍കോട്: പൗരത്വ ഭേദഗതി ബില്‍ നിയമത്തില്‍ പ്രതിഷേധിച്ച് സമസ്ത കോഓഡിനേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. കടുത്ത ചൂടിനെ വകവെക്കാതെ ജില്ലയുടെ നാനാ ദിക്കുകളില്‍ ...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

ഉദുമ: മാങ്ങാട്ടെ പിക്അപ്പ് വാന്‍ ഡ്രൈവറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അംബാപുരം കല്യാണപുരത്തെ വിനോദിനെയാ(38)ണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍പറമ്പ് ...

Read more

ഡല്‍ഹികലാപത്തില്‍ മരണം പത്തായി; 160 പേര്‍ പരിക്കുകളോടെ ആസ്പത്രിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം ചൊവ്വാഴ്ച കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. രാവിലെ വരെ മരണം ...

Read more

ഇടുങ്ങിയ ദേശീയതയെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച ആയുധം വിവര്‍ത്തനസാഹിത്യം- ഇ.പി. രാജഗോപാലന്‍

കാസര്‍കോട്: പൗരത്വത്തിന് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി രാജ്യത്ത് ഇടുങ്ങിയ ദേശീയത പ്രചരിപ്പിക്കുന്ന പ്രവണതയെ പ്രതിരോധിക്കാന്‍ ഇന്നത്തെ കാലത്ത് ഏറ്റവും മികച്ച ആയുധം വിവര്‍ത്തനസാഹിത്യമാണെന്ന് പ്രശസ്ത നിരൂപകന്‍ ഇ.പി ...

Read more

കാസര്‍കോടിന്റെ പെരുമ വിളിച്ചോതി കൊച്ചിയില്‍ വേക്ക് സംഗമം

കൊച്ചി: കാസര്‍കോടിന്റെ പെരുമ വിളിച്ചോതി എറണാകുളത്തെ കാസര്‍കോട് ജില്ലക്കാരുടെ സംഗമം തമ്മനത്തുള്ള ഡി.ഡി. റിട്രീറ്റ് സെന്ററില്‍ ചേര്‍ന്നു. വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട്-എറണാകുളം (വേക്ക്) ആണ് പരിപാടി ...

Read more

കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ടം തുടങ്ങി

കുറ്റിക്കോല്‍: കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് തുടക്കമായി. കലോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. അടിച്ചുതളി, എഴുന്നള്ളത്ത്, വൈകിട്ട് പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ ...

Read more

‘രാഘവ’ സ്മൃതിയില്‍ തുളുനാട്ടിലേക്ക് ഒരെത്തിനോട്ടം

'തെയ്യോപ്പതി'- അതൊരു ചികിത്സാ പദ്ധതിയാണ്. അലോപ്പതിയും ഹോമിയോപ്പതിയും പോലെ. പക്ഷെ, അപ്രയോഗം നമ്മുടെ രാഘവന്‍ മാസ്റ്ററുടെ വകയാണ്. തുളുനാട്ടില്‍ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചികിത്സാ രീതിയെന്ന നിലയിലാണ് ...

Read more

ബേക്കലിലെ പാതിവഴിയിലായ റിസോര്‍ട്ടുകള്‍ പൂര്‍ത്തീകരിക്കണം-ബി.ടി.ഒ.

കാസര്‍കോട്: ബേക്കല്‍ ഡെസ്റ്റിനേഷനെ അന്താരാഷ്ട്ര ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ നിലവാരമുള്ള റിസോര്‍ട്ടുകളും അടിസ്ഥാന സൗകര്യവും ഉണ്ടാക്കാന്‍ 25 വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ബി.ആര്‍.ഡി.സിയുടെ റിസോര്‍ട്ടുകള്‍ ...

Read more

രവീശതന്ത്രിയെ ബി.ജെ.പി. ഒരിക്കലും അവഗണിച്ചിട്ടില്ലെന്ന് സുരേന്ദ്രന്‍

കാസര്‍കോട്: ബി.ജെ.പി. സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാറിനെ പാര്‍ട്ടി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രശ്‌നം എന്താണെന്ന് മനസിലാക്കി പരിഹാരത്തിന് ശ്രമിക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ...

Read more

ബൈക്കിലെത്തിയ സംഘം ഡ്രൈവറെ വീടുകയറി അക്രമിച്ചു

കുമ്പള: ബുള്ളറ്റ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഡ്രൈവറെ വീടുകയറി അക്രമിച്ചു. പെര്‍ള മക്കിനടുക്കയിലെ റഫീഖി(46)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുമ്പ് റഫീഖിന്റെ ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ലക്ഷ്മി റൈ

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.