Monday, January 25, 2021

Day: February 26, 2020

ഡല്‍ഹി കലാപം: മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്ത ഡല്‍ഹി ജനതയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ...

Read more

നിരോധിത പ്ലാസ്റ്റിക് കവറുകള്‍ പിടികൂടാനെത്തിയ കാഞ്ഞങ്ങാട് നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അക്രമിച്ചു; ഒരാള്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: നിരോധിത പ്ലാസ്റ്റിക്ക് കവറുകളുടെയും ഒറ്റതവണ ഉപയോഗിക്കുന്ന വസ്തുക്കളുടെയും വില്‍പ്പന തുടരുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അക്രമിച്ചു. പരിക്കേറ്റ ശുചീകരണവിഭാഗം ജീവനക്കാരന്‍ ...

Read more

പ്രധാനാധ്യാപകന്റെ അടിയേറ്റ് ആറാംതരം വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു; കേസെടുക്കാതെ പൊലീസ്

ചെറുവത്തൂര്‍: പ്രധാനാധ്യാപകന്റെ അടിയേറ്റ് ആറാംതരം വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവം പുകയുന്നു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് സംഭവം. കുട്ടി മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട്ടില്‍ ...

Read more

കേരളത്തിലെ കാമ്പസുകളില്‍ സമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്; പഠനം മുടക്കുന്നത് പൗരാവകാശലംഘനം

കൊച്ചി: കേരളത്തിലെ കാമ്പസുകളില്‍ സമരങ്ങള്‍ നിരോധിച്ച് ഹെക്കോടതി ഉത്തരവിട്ടു. കലാലയങ്ങളില്‍ പഠിപ്പ് മുടക്കിയുള്ള സമരങ്ങള്‍ നടത്തരുതെന്നും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയില്‍ കാമ്പസുകളില്‍ രാഷ്ട്രീയം പാടില്ലെന്നും ഹൈക്കോടതി ...

Read more

ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22; കലാപത്തിന് ആഹ്വാനം നല്‍കിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ ഐ.ബി ഉദ്യോഗസ്ഥനും ഉള്‍പ്പെടും. 8 പൊലീസുകാരടക്കം ഇരുന്നൂറോളം ...

Read more

മുല്ലച്ചേരി പാലം ഉദ്ഘാടനം 27ന്

ഉദുമ: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ നിന്ന് ദേശീയ പാതയിലേക്ക് പെട്ടന്ന് എത്തിപ്പെടാന്‍ സാധിക്കുന്ന ഉദുമ-ഞെക്ലി റോഡിലെ മുല്ലച്ചേരി പാലം 17ന് ഉച്ചയ്ക്ക് 12ന് മന്ത്രി ജി. സുധാകരന്‍ ...

Read more

ബ്രിട്ടീഷ് ആധിപത്യ കരാള നാളുകളെ മോഡി രാജ്യത്ത് പുനഃസൃഷ്ടിക്കുന്നു-ടി.ഇ.അബ്ദുല്ല

പൊവ്വല്‍: ബ്രിട്ടീഷ് ആധിപത്യ ഇന്ത്യയിലെ കരാള നാളുകളെ രാജ്യത്ത് തിരിച്ചു കൊണ്ടുവരാനാണ് നരേന്ദ്ര മോഡി, അമിത്ഷാ നേതൃത്വത്തിലുള്ള ഫാസിസ്റ്റു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ...

Read more

മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി

മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയവേദിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാസര്‍കോട് സാഹിത്യവേദി ജോ.സെക്രട്ടറി ഡോ. വിനോദ്കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയ്ക്കും നാട്ടുകാരുടെ ക്ഷേമത്തിനും വേണ്ടി ...

Read more

കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സ് ആന്റ് ഓഡിറ്റ് വിഭാഗം റെയ്ഡ്

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സ് ആന്റ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി. ജില്ലാ രജിസ്ട്രാര്‍ ജോര്‍ജ് പീറ്ററിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കഴിഞ്ഞ ...

Read more

കര്‍ഷകന്‍ തോട്ടത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കര്‍ഷകനെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മാനടുക്കത്തെ തമ്പാന്‍(62)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് തോട്ടത്തില്‍ വീണു കിടക്കുന്നത് കണ്ടത്. കവുങ്ങിന്‍ തോട്ടത്തില്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.