Thursday, January 28, 2021

Day: February 27, 2020

ജില്ലാ സി-ഡിവിഷന്‍ ലീഗ് ടൂര്‍ണമെന്റ്; ഹീറോ ബ്രദേര്‍സ് ചൂരി ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സി-ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹീറോ ബ്രദേര്‍സ് ചൂരി ചാമ്പ്യന്മാരായി. മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ ഐലാന്റ് തുരുത്തിയെ ...

Read more

പി. അബ്ദുല്ല

മൊഗ്രാല്‍: പൗരപ്രമുഖനും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും പഴയകാല പ്രവാസിയുമായ മൈമൂണ്‍ നഗര്‍ റംഷാദ് മന്‍സിലില്‍ പി. അബ്ദുല്ല (67) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: റംഷാദ് ...

Read more

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരനെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി

കാസര്‍കോട്: സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് രക്ഷിതാക്കള്‍ക്കളെ അറിയിച്ച ശേഷം ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയ അറുപതുകാരനെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. കാസര്‍കോട്-കര്‍ണാടക ...

Read more

നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണത്തിന്റെ ഉമ്മ ആയിഷ അന്തരിച്ചു

കാസര്‍കോട്: നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണത്തിന്റെ മാതാവും പരേതനായ പൂരണം കുഞ്ഞാമുവിന്റെ ഭാര്യയുമായ കാസര്‍കോട് ഫിഷ് മാര്‍ക്കറ്റിന് പിറക് വശം പൂരണം മന്‍സിലിലെ ആയിഷ (72) അന്തരിച്ചു. ...

Read more

തലപ്പാടിയില്‍ ടോള്‍ഫീസിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തി; പൊലീസെത്തി ലാത്തിവീശി

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ അമിതമായ ടോള്‍ഫീസിനെ ചൊല്ലി സംഘര്‍ഷം പതിവാകുന്നു. ദിവസവും ടോള്‍ഫീസിന്റെ പേരില്‍ സ്വകാര്യബസ് ജീവനക്കാരും ടോള്‍ബൂത്ത് ജീവനക്കാരും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. ബുധനാഴ്ച ...

Read more

മകളെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി കെട്ടുകഥ; നിയമം ദുരുപയോഗം ചെയ്ത അമ്മക്കെതിരെ കേസെടുക്കാന്‍ പോക്‌സോ കോടതിയുടെ ഉത്തരവ്; ഈ കേസില്‍ സംസ്ഥാനത്തെ നീതിന്യായചരിത്രത്തിലെ ആദ്യത്തെ നടപടി

പത്തനംതിട്ട: മകളെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ അമ്മക്കെതിരെ കേസെടുക്കാന്‍ പോക്‌സോ കോടതിയുടെ ഉത്തരവ്. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവിനും സുഹൃത്തിനും എതിരായി ഭാര്യ ...

Read more

കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിളിച്ചിട്ടും പോയില്ല, ബി.ജെ.പി കണ്‍വെന്‍ഷനും കെ. ശ്രീകാന്തിന്റെ സ്ഥാനാരോഹണവും ബഹിഷ്‌കരിച്ചു; പ്രതിഷേധം കൂടുതല്‍ കടുപ്പിച്ച് രവീശതന്ത്രി

കാസര്‍കോട്: ബി.ജെ.പിയിലെ സ്ഥാനമാനങ്ങള്‍ രാജിവെച്ച രവീശ തന്ത്രി പാര്‍ട്ടി നേതൃത്വത്തിന്റെ അനുരഞ്ജന ശ്രമങ്ങളോട് മുഖംതിരിച്ചുതന്നെ നില്‍ക്കുന്നു. രാജിയില്‍ ഉറച്ചുനില്‍ക്കുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ ഹാളില്‍ ...

Read more

മഴ; ബെള്ളൂര്‍- പള്ളപ്പാടി റോഡ് ചെളിക്കുളമായി

ബദിയടുക്ക: ഇന്ന് രാവിലെ പെയ്ത മഴയെ തുടര്‍ന്ന് ബെള്ളൂര്‍- പള്ളപ്പാടി റോഡ് ചെളിക്കുളമായി മാറി. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ...

Read more

അത്യുത്തര കേരളത്തിലെ മാപ്പിളസാഹിത്യ പാരമ്പര്യം

സാഹിത്യ രംഗത്ത് മഹത്തായ പാരമ്പര്യമുള്ളവരാണ് മുസ്‌ലീങ്ങള്‍. ഗ്രന്ഥ രചനയിലും വിജ്ഞാന പ്രചാരണവും ഏറ്റവും പുണ്യമായി കരുതുന്നവര്‍. അച്ചടിവിദ്യയുടെ പിതാക്കളെന്ന ഖ്യാതി നേടാന്‍ പോലും അവരെ പ്രാപ്തരാക്കിയത് ഈ ...

Read more

പ്രകൃതി വിരുദ്ധ പീഡനം; 55 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55 കാരന്‍ അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂരില്‍ ഇസ്തിരിക്കട നടത്തുന്ന മുഹമ്മദ് കുഞ്ഞിയെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.