Monday, January 25, 2021

Day: February 28, 2020

സ്‌കൂള്‍ അധ്യാപകന്റെ വീട്ടുമുറ്റത്ത് സ്‌ഫോടനം; ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു

തൃക്കരിപ്പൂര്‍: തടിയന്‍കൊഴുവലില്‍ സ്‌കൂള്‍ അധ്യാപകന്റെ വീട്ടുമുറ്റത്ത് സ്‌ഫോടനം നടന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂര്‍ണ്ണമായും കത്തി നശിക്കുകയും വീടിന്റെ മുന്‍ഭാഗം തകരുകയും ജനലുകള്‍ പൊട്ടിച്ചിതറുകയും ചെയ്തു. തൃക്കരിപ്പൂര്‍ ...

Read more

കണ്ണൂര്‍ നഗരത്തില്‍ നിന്ന് പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് യുവതി; അന്വേഷണം ശക്തമാക്കി പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിന്ന് പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു യുവതിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായെങ്കിലും യുവതി അടക്കമുള്ള പ്രതികള്‍ ...

Read more

മലേഷ്യയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിക്ക് കൊറോണയെന്ന് സംശയം; നില അതീവഗുരുതരം

പയ്യന്നൂര്‍: മലേഷ്യയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിക്ക് കൊറോണ ബാധിച്ചതായി സംശയം. ഇതേ തുടര്‍ന്ന് മുപ്പത്താറുകാരനായ യുവാവിനെ എറണാകുളം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള യുവാവ് ...

Read more

കീഴൂര്‍-മംഗളൂരു ഖാസിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി; അജ്ഞാതസംഘം ഖാസിയെ പിന്തുടരുകയാണെന്ന സംശയം ബലപ്പെട്ടു

മംഗളൂരു: കീഴൂര്‍-മംഗളൂരു ഖാസി ത്വാഖ അഹമദ് മൗലവിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മംഗളൂരു സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. അജ്ഞാതസംഘം ഖാസിയെ പിന്തുടരുകയാണെന്ന സംശയമാണ് ബലപ്പെടുന്നത്. ...

Read more

മഞ്ചേശ്വരത്ത് സി.പി.എമ്മിനെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ പുതിയ പരീക്ഷണം; കെ.വി കുഞ്ഞിരാമന്‍ ഏരിയാ സെക്രട്ടറി

മഞ്ചേശ്വരം: കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവന്ന സി.പി.എം നേതൃത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുതിയ പരീക്ഷണത്തിലേക്ക്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാധീനം തിരിച്ചുപിടിക്കാനും പാര്‍ട്ടിയെ ശക്തമായി ...

Read more

എസ്.കെ.എസ്.എസ്.എഫ് ഉപസമിതികള്‍ക്ക് രൂപം നല്‍കി

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലയില്‍ സംഘടന പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഉപസമിതി രൂപീകരണ കണ്‍വെന്‍ഷന്‍ അണങ്കൂരില്‍ നടന്ന പരിപാടിയില്‍ മേഖലയില്‍ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവിധ വിംഗ് അംഗങ്ങള്‍ സംബന്ധിച്ചു. ...

Read more

മൊഗ്രാല്‍ ദേശീയവേദി പ്രതിഷേധ റാലി സംഘടിപ്പിച്ചു

മൊഗ്രാല്‍: ഡല്‍ഹിയില്‍ ആക്രമണം അഴിച്ച് വിടുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ കിരാത നയത്തില്‍ മൊഗ്രാല്‍ ദേശീയവേദി ശക്തമായി പ്രതിഷേധിച്ചു. ഡല്‍ഹി ...

Read more

ബദിയടുക്ക മാനവ സൗഹാര്‍ദ്ദത്തിന്റെ സംഗമ കേന്ദ്രം-ജില്ലാ കലക്ടര്‍

ബദിയടുക്ക: മാനവ സൗഹാര്‍ദ്ദത്തിന്റെ സംഗമ ഭൂമിയാണ് ബദിയടുക്കയെന്നും നാട്ടില്‍ സമാധാനവും സൗഹാര്‍ദ്ദവും ഐക്യവും പുലര്‍ന്നാല്‍ മാത്രമേ വികസനം യാഥാര്‍ത്യമാവുമെന്നും ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു പറഞ്ഞു. ...

Read more

നെഹ്‌റു യുവകേന്ദ്ര പുരസ്‌കാരം; ആസ്‌ക് ആലംപാടി ആഘോഷിച്ചു

ആലംപാടി: മികച്ച യൂത്ത് ക്ലബിനുള്ള നെഹ്‌റു യുവകേന്ദ്രയുടെ പുരസ്‌കാരത്തിന് അര്‍ഹതനേടിയ ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക്) പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ക്ക് പായസ വിതരണം നടത്തി ആഘോഷിച്ചു. ...

Read more

ത്രിതല പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം തീരുമാനിച്ചു; എട്ട് പഞ്ചായത്തുകളില്‍ 24 വാര്‍ഡുകള്‍

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവിറങ്ങി. എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ 24 വീതം വാര്‍ഡുകള്‍ ഉണ്ടാവും. സ്ത്രീ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.