Monday, January 25, 2021

Day: February 29, 2020

ഇറ്റലിയില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജിതം; രണ്ടംഗസംഘം ഒളിവില്‍ 

ചിറ്റാരിക്കാല്‍: ഇറ്റലിയില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുപുഴ സ്വദേശികളായ റോബിന്‍സ്‌മോന്‍ (40), മേബിള്‍ വില്യംസ് (35) ...

Read more

കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരന്റെ ദേഹത്തേക്ക് മോട്ടോര്‍സൈക്കിള്‍ ഓടിച്ചുകയറ്റാന്‍ ശ്രമം; മുമ്പ് പൊലീസിനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

നീലേശ്വരം: മുമ്പ് പൊലീസിനെ അക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പൊലീസുദ്യോഗസ്ഥന്റെ ദേഹത്തേക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ എ രാജീവനാണ്(47)പൊലീസിനെ അക്രമിച്ചത്. സി.പി.എം-ആര്‍.എസ്.എസ് ...

Read more

കൊറോണയെന്ന് സംശയം; ലിബിയയില്‍ നിന്ന് വന്ന യുവാവിനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: കൊറോണയെന്ന് സംശയം. ലിബിയയില്‍ നിന്നും വന്ന യുവാവിനെ കാഞ്ഞങ്ങാട് ജില്ലാആസ്പത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയുമുള്ളതിനാലും യുവാവിന് ചൈനയില്‍ നിന്നുള്ള മറ്റൊരു ...

Read more

ഭെല്‍ ഇ.എം.എല്‍ കമ്പനി: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ സത്യഗ്രഹം ഏഴിന്

കാസര്‍കോട്: ജില്ലയുടെ അഭിമാനമായ പൊതുമേഖലാ വ്യവസായം ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് (ഭെല്‍ ഇ.എം.എല്‍) ഗുരുതരമായ പ്രതിസന്ധിയിലാണെന്നും കമ്പനിയെയും ജീവനക്കാരേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏഴിന് കാസര്‍കോട് സത്യഗ്രഹ സമരം ...

Read more

മാധ്യമ ഭാഷ: ശില്‍പശാല സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബിന്റെ സഹകരണത്തോടെ മാധ്യമ ഭാഷ ശില്പശാല സംഘടിപ്പിച്ചു. കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ ശില്പശാല ജില്ലാ കലക്ടര്‍ ഡോ. ഡി. ...

Read more

മലമ്പനി ഭീതി ഒഴിയാതെ കസബ കടപ്പുറം; അവലോകന യോഗം ചേര്‍ന്നു

കാസര്‍കോട്: കാസര്‍കോട് കസബ കടപ്പുറം 36, 37, 38 വാര്‍ഡുകളിലെ നിവാസികള്‍ മലമ്പനി രോഗ ഭീഷണിയില്‍. ജനുവരി മുതല്‍ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കൊതുകുകളുടെ വര്‍ധന ...

Read more

ഡിഫന്‍സ് ട്രോഫി; ബംബ്രാണിയന്‍സ് ജേതാക്കള്‍

കുമ്പള: ഡിഫന്‍സ് മൊഗര്‍ സംഘടിപ്പിച്ച സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫോര്‍ട്ട്‌ലാന്റ് ഗ്രൂപ്പ് പാക്യാരയെ പരാജയപ്പെടുത്തി ബംബ്രാണിയന്‍സ് ജേതാക്കളായി. ഫൈനല്‍ മത്സരം സമനിലയിലായി. ഷൂട്ടൗട്ടും സമനിലയിലായതോടെ ടോസിലൂടെയാണ് ...

Read more

ഉന്നത വിജയികളെ അനുമോദിച്ചു

ആലംപാടി: 2018-19 വര്‍ഷത്തില്‍ ആലംപാടി ജി.എച്ച്.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സൗദി ആലംപാടി ജമാഅത്തിന്റെ വകയായുള്ള കാഷ് ...

Read more

ബീഫാത്തിമ ഉമ്മയുടെ വിശപ്പടക്കുന്ന രാഘവനെ ഡി.വൈ.എഫ്.ഐ ആദരിച്ചു

നീര്‍ച്ചാല്‍: ബീഫാത്തിമ ഉമ്മയുടെ വിശപ്പടക്കുന്ന രാഘവനെ ഡി.വൈ.എഫ്.ഐ. ബേള യൂണിറ്റ് ആദരിച്ചു. ബദിയടുക്ക പഞ്ചായത്തിലെ കിളിങ്കാര്‍ മജിര്‍പള്ളത്തെ പ്രായം എഴുപത് കഴിഞ്ഞ് സ്വന്തമായി പാചകം ചെയ്യാന്‍ കഴിയാത്ത ...

Read more

ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി

കാസര്‍കോട്: ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ അനുവദിക്കുക, വി.എഫ്.എമാരുടെയും ഒ.എ.മാരുടെയും സ്ഥാനക്കയറ്റം നടപ്പിലാക്കുക, ഡപ്യുട്ടി തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ രണ്ടാമത്തെ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

February 2020
M T W T F S S
 12
3456789
10111213141516
17181920212223
242526272829  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.