കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി; മൗലവി ഫാളില്‍ റഈസി പരീക്ഷ: മുഹമ്മദിന് ഒന്നാം റാങ്ക്
കാസര്‍കോട്: ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ മൗലവി ഫാളില്‍ റഈസി പരീക്ഷയുടെ 2023-24 വര്‍ഷത്തെ മുതവ്വല്‍ ഫലം പ്രഖ്യാപിച്ചു. കാസര്‍കോട് കമ്പാര്‍ സ്വദേശി മുഹമ്മദ് കെ.എം...