കാസര്‍കോടിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍; ജില്ലയില്‍ ഇന്ന് കോവിഡ് രണ്ടു പേര്‍ക്ക്
തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുതലുണ്ടായ കാസര്‍കോട് ജില്ലക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ...
Read more